"ലിബ്ര (ക്രിപ്റ്റോകറൻസി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
യന്ത്രം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{short description|Cryptocurrency project initiated by Facebook}}
{{Infobox cryptocurrency
| currency_name = '''ലിബ്ര'''
| image_1 = Libra logo.svg
| image_background_1 =
| image_background_2 =
| image_width_1 =
| alt1 =
| image_width_2 =
| alt2 =
| image_title_1 =
| image_title_2 =
| plural =
| symbol = ≋
| alt_symbol_title_1 =
| alt_symbol_1 =
| ticker_symbol =
| previous_names =
| nickname =
| precision =
| white_paper = {{url|https://libra.org/en-US/white-paper/|Libra whitepaper}}
| implementations =
| initial_release_version =
| initial_release_date = 2020 (projected)
| code_repository = {{url|https://github.com/libra/libra|github.com/libra/libra}}
| status = Announced
| latest_release_version =
| latest_release_date =
| project_fork_of =
| programming_languages = [[Rust (programming language)|Rust]]
| operating_system =
| author =
| developer = Libra Association, Facebook Inc.
| source_model = [[Open source]]
| license = [[Apache License]]<ref>{{cite web |title=Libra Software License |publisher=Github |url=https://github.com/libra/libra/blob/master/LICENSE}}</ref>
| website = {{URL|libra.org}}
| block_explorer =
| ledger_start =
| split_height =
| split_date =
| split_from =
| split_ratio =
| hash_function =
| issuance_schedule =
| timestamping =
| merged_mining_parent =
| block_time =
| block_reward =
| circulating_supply =
| supply_limit =
| exchange_rate =
| market_cap =
| footnotes =
}}
അമേരിക്കൻ [[സോഷ്യൽ മീഡിയ]] കമ്പനിയായ [[ഫേസ്ബുക്ക്]] അവതരിപ്പിച്ച [[ബ്ലോക് ചെയിൻ]] അധിഷ്ടിത [[ക്രിപ്റ്റോകറൻസികൾ|ക്രിപ്റ്റോകറൻസി]]യാണ് '''ലിബ്ര'''. 2020 ൽ ലിബ്ര കമ്പോളത്തിലെത്തും. സുതാര്യത, സ്വാകാര്യത, നാണയകൈമാറ്റത്തിലെ ഇടനിലക്കാരുടെ അഭാവം എന്നിവയാൽ പാശ്ചാത്യ ലോകത്തു ക്രിപ്റ്റോകറൻസിക്ക് പ്രചാരം വർധിക്കുന്നുണ്ട് എന്നത് ലിബ്രയുടെ വ്യാപനത്തിന് ആക്കം കൂട്ടും. [[കാലിബ്ര]] എന്ന ഡിജിറ്റൽ പേഴ്സിലായിരിക്കും ലിബ്ര സൂക്ക്ഷിക്കപെടുന്നത്. കാലിബ്ര വാലറ്റ് മെസഞ്ചർ, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളിലും പ്രത്യേകം ആപ്ലിക്കേഷനായും പുറത്തിറക്കാനാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിൻറെ മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് ഈ പദ്ധതിയുടെ മേധാവി. [[ഊബർ]], [[മാസ്റ്റർകാർഡ്‌]], [[വീസ ഇൻകോർപ്പറേഷൻ|വീസ]] തുടങ്ങിയ ആഗോളതലത്തിലെ വമ്പൻ കമ്പനികൾ ഈ കറൻസിയിൽ പങ്കാളികളാണ്.
==ആശങ്കകൾ==
"https://ml.wikipedia.org/wiki/ലിബ്ര_(ക്രിപ്റ്റോകറൻസി)" എന്ന താളിൽനിന്ന് ശേഖരിച്ചത്