"ഡോർട്ട്മുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox German location
|name = Dortmund
|type = City
|image_photo={{Photomontage|position=center
| photo1a = Dortmund Panorama.jpg
| photo2a = NRW,_Dortmund,_Friedensplatz_-_Altes_Stadthaus_04.jpg
| photo2b = Dortmund_Oper_Kaufmann.jpg
| photo3a = Dortmund Konzerthaus.JPG
| photo3b = Union-Brauerei Dortmund.jpg
| photo4a = Phoenixsee Dortmund, Deutschland.jpg
| size = 280
| spacing = 2
| color = #TTTTTT
| border = 0
| foot_montage = {{nobreak|From top: Skyline including the [[Reinoldikirche]],}}<br>[[Town Hall]], [[Theater Dortmund]],<br>[[Theater Dortmund|Concert Hall]], [[Dortmund U-Tower]],<br> Lake Phoenix including [[Westfalenstadion]] (left) and [[Florianturm]] (right)
}}
|image_coa = Coat of arms of Dortmund.svg
|image_flag = Flag of Dortmund.svg
|coordinates = {{coord|51|31|N|7|28|E|format=dms|display=inline,title}}
|image_plan = North rhine w DO.svg
|plantext =
|state = North Rhine-Westphalia
|region = Arnsberg
|district = [[Urban districts of Germany|Urban]]
|elevation_m = 86
|area = 280.71
<!-- |population = 586,601 filled via Gemeindeschlüssel -->
|area_urban = 4,435
|pop_urban = 5302179 ([[Ruhr]])
|area_metro = 7,268
|pop_metro = 11300000 ([[Rhine-Ruhr]])
|Stand = 2016-12-31
|pop_ref = https://www.focus.de/regional/dortmund/dortmund-stadt-dortmund-gute-aussichten-fuer-kommendes-jahr-steigende-einwohnerzahlen-starke-wirtschaft-florierende-hochschullandschaft-wohnen-ausblick-auf-2018_id_8308825.html
|postal_code = 44001-44388
|PLZ-alt =
|area_code = 0231, 02304
|licence = DO
|Gemeindeschlüssel = 05 9 13 000
|NUTS =
|LOCODE =
|divisions =
|website = {{URL|https://www.dortmund.de/}}
|mayor = [[Ullrich Sierau]]
|Bürgermeistertitel = Lord Mayor
|party = SPD
|ruling_party1 =
|ruling_party2 =
|ruling_party3 =
|year = 882
|category = <!-- blank to avoid auto categorisation -->
}}
[[ജർമ്മനി]]യിലെ ഒരു പട്ടണമാണ് '''ഡോർട്ട്മുണ്ട്''' ({{IPA-de|ˈdɔɐ̯tmʊnt|lang|De-Dortmund.ogg}}). രാജ്യത്തെ എട്ടാമത്തെ വലിയ നഗരവും [[നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ]] സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരവുമാണ് ഡോർട്ട്മുണ്ട്. എ.ഡി. 882-ൽ സ്ഥാപിതമായ നഗരം 13, 14 നൂറ്റാണ്ടുകളിൽ ഈ പ്രദേശത്തെ പ്രധാന പട്ടണമായിരുന്നു. [[മുപ്പതുവർഷ യുദ്ധം|മുപ്പതുവർഷ യുദ്ധത്തിൽ]] തകർക്കപ്പെട്ട നഗരം പക്ഷേ പിന്നീട് ജർമ്മനിയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി വളർന്നു. ഉരുക്ക്, കൽക്കരി വ്യവസായങ്ങൾക്കു പേരുകേട്ട നഗരം അക്കാരണം കൊണ്ടു തന്നെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] രൂക്ഷമായ ആക്രമണത്തിനു വിദ്ധേയമായി. നഗരം ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടു. നഗരമദ്ധ്യത്തിലെ എല്ലാ കെട്ടിടങ്ങളും തന്നെ 1945 മാർച്ച് 12-ന് നടന്ന ബോംബാക്രമണത്തിൽ തകർന്നിരുന്നു. നൂറ്റാണ്ടുകൾ നീണ്ട ഉരുക്ക്, കൽക്കരി വ്യവസായങ്ങളുടെ തകർച്ചയ്ക്കുശേഷം നൂതനമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും ഡിജിറ്റൽ മേഖലയിലും സേവനമേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളും ധാരാളമായി ഈ നഗരത്തിലേയ്ക്ക് കടന്നുവന്നു. ഇന്നു ജർമ്മനിയിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നാണ് ഡോർട്ട്മുണ്ട്. ജർമ്മൻ ഫുട്ബോളിലെ പ്രധാന ടീമുകളിലൊന്നായ ബൊറൂസിയ ഡോർട്ട്മുണ്ട് ഈ നഗരത്തിൽ നിന്നുള്ള ടീമാണ്.
 
"https://ml.wikipedia.org/wiki/ഡോർട്ട്മുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്