"കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്തിലുള്ള ഭൂപ്രദേശമാണ് കൈപ്പുഴ 200 വർഷം പഴക്കമുള്ള കൈപ്പുഴ കാളപ്രസിദ്ധമാണ്കാളച്ചന്തപ്രസിദ്ധമാണ് കൈപ്പുഴ പള്ളിയുടെ വിളക്ക് മരം 2019 ൽ 100 വർഷം പിന്നിടുന്നു നാനാജാതിയിൽപ്പെട്ട തൊഴിലാളികൾ തൊഴിൽ തേടി പാടത്ത് പോയി രാത്രിയിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നത് ഈ വിളക്ക് മരത്തെ ലക്ഷ്യമാക്കിയായിരുന്നു കൈപ്പുഴ പള്ളിത്താഴെ നിന്ന് ഒന്നര കിലോ മീറ്റർ അകലെ നീണ്ടൂർ . നീണ്ടൂർ SKV സ്ക്കൂളിന് സമീപം മുനിയറയും നന്ദൻ കാടിയൂ കണ്ടെടുത്തിട്ടുണ്ട് തെക്കൻകൂറും വടക്കൻ കൂറും തമ്മിൽ വേർതിരിക്കുന്ന കോട്ടയ്ക്ക് മുകളിലാണ് കൈപ്പുഴ പള്ളി കേട്ടയം ജില്ലയിൽ ആദ്യമായി പോലിസ് നായ് കൊലപാതകം അന്വേഷിയ്ക്കാൻ എത്തിയത് കൈപ്പുഴ പള്ളിത്താഴെയാണ്
"https://ml.wikipedia.org/wiki/കൈപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്