(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
'''Vijith9946956701''' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 2013 ഓഗസ്റ്റ് 20 മുതൽ വിക്കിപീഡിയയിൽ അംഗമാണ്.
== <font face="AnjaliOldLipi"><font color="greenred">എന്നെക്കുറിച്ച്</font></font>==
മുഴുവൻ പേര് '''വിജിത്.വി''' എന്നാണ്. തിരുവനന്തപുരം ജില്ലയിലെ [[ഉഴമലയ്ക്കൽ|ഉഴമലയ്ക്കലാണ് ]] സ്വദേശം.
ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങിൽ ഡിപ്ലോമയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ. [[ശാസ്ത്രം]], [[സാഹിത്യം]], [[കല]], [[സംഗീതം]] എന്നിവയാണ് ഇഷ്ട വിഷയങ്ങൾ. ഒഴിവു സമയത്ത് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നു. ഒരു വിക്കിപീഡിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. വിക്കിപീഡിയയുടെ നിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Vijith9946956701" എന്ന താളിൽനിന്ന് ശേഖരിച്ചത്