"സി.എസ്. രാധാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നാടകനടിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|C.S. Radhadevi}}
ചലച്ചിത്ര - സീരിയൽ, നാടക അഭിനേത്രിയും പിന്നണിഗായിക, ഡബ്ബിങ്, ആകാശവാണിയിൽ പ്രധാന ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരിയാണ് '''സി.എസ്. രാധാദേവി'''. പ്രക്ഷേപണ കലയിലെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് [[കേരള സംഗീതനാടക അക്കാദമി|കേരള സംഗീത നാടക അക്കാദമിയുടെ]] 2018 ലെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.<ref>https://www.mathrubhumi.com/thiruvananthapuram/nagaram/article-1.4006349</ref>
 
==ജീവിതരേഖ==
വഞ്ചിയൂർ മേടയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെ മകളാണ്. പതിമൂന്നാം വയസിൽ ടി.എൻ.ഗോപിനാഥൻനായരുടെ പരിവർത്തനം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു രാധാദേവിയുടെ തുടക്കം. [[എൻ. കൃഷ്ണപിള്ള]], [[പി.കെ. വിക്രമൻ നായർ]], [[ഇന്ദിരാ ജോസഫ്]], [[ആനന്ദക്കുട്ടൻ|പ്രൊഫ. ആനന്ദക്കുട്ടൻ]] തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/സി.എസ്._രാധാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്