"നൈൽ ക്രൊകഡൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anoop Manakkalath എന്ന ഉപയോക്താവ് നൈൽ ക്രാകഡൈൽ എന്ന താൾ നൈൽ ക്രൊകഡൈൽ എന്നാക്കി മാറ്റിയിരിക്കുന്നു: ഉച്ചാരണം
No edit summary
വരി 18:
}}
[[File:Crocodylus niloticus MHNT REP 392.jpg|thumb| ''Crocodylus niloticus'']]
[[File:Crocodylus niloticus MHNT REP 204.jpg|thumb| ''Crocodylus niloticus'']]
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ [[മുതല|മുതലയായി]] പരിഗണിക്കപ്പെടുന്ന ജീവിയാണ് '''നൈൽ ക്രൊകഡൈൽ''' (Nile crocodile). ആഫ്രിക്ക വൻകരയിലെ ഏറ്റവും വലിയ മുതലയാണ് ഇത്. [[സഹാറ]] മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. തടാകങ്ങൾ,നദികൾ,ചതുപ്പ് നിലങ്ങൾ എന്നിവയാണ് ഇവയുടെ ആവാസ സ്ഥാനങ്ങൾ. ലവണജലാശയങ്ങളിൽ അപൂർവ്വമായി ഇവ കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ നൈൽ ഡെൽറ്റ വരെ ഇവ കാണപ്പെടുന്നു.
 
"https://ml.wikipedia.org/wiki/നൈൽ_ക്രൊകഡൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്