"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
പുരാതന ലോകത്തിലെ പ്രധാനവും എന്നാല്‍ ഇന്നും ദുര്‍ഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ് ഹാരപ്പന്‍ നാഗരികത. ഹാരപ്പ നഗരത്തെ കേന്ദ്രീകരിച്ച് വികസിച്ചതുകൊണ്ട് ഇത് ഹാരപ്പന്‍ സംസ്കാരം എന്ന് അറിയപ്പെടുന്നു. ഹാരപ്പയും മോഹന്‍ജൊ-ദാരോയും അവയുടെ ക്രമീകൃതവും ചിട്ടയുമായ നഗരാസൂത്രണത്തിന് പ്രശസ്തമാണ്. ഈ പ്രദേശത്ത് നൂറില്‍ കൂടുതല്‍ ഗ്രാമങ്ങളും പട്ടണങ്ങളും സ്ഥിതിചെയ്തു. ഇന്നും ഈ സംസ്കൃതിയുടെ ഭാഷ പൂര്‍ണ്ണമായി കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
 
ഹാരപ്പന്‍ സംസ്കൃതി എന്നും അറിയപ്പെട്ട [[Indus Valley civilization|സിന്ധൂ നദീതട നാഗരികതയുടെ]] തുടക്കം ഏകദേശം ക്രി.മു. 6000 വര്‍ഷം പഴക്കമുള്ള [[Mehrgarh|മേര്‍ഗഢ്]] തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹാരപ്പയും മോഹന്‍ജൊ-ദാരോയും [[Indus River|സിന്ധൂ നദീതീരത്ത്]] [[Punjab region|പഞ്ചാബ്]], [[Sindh|സിന്ധ്]] പ്രദേശങ്ങളുടെ താഴ്വരയില്‍ ഏകദേശം ക്രി.മു. 2600-ല്‍ നിലവില്‍ വന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthors = Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | ururl = | doi = | id = | isbn = 0-395-87274-X }}</ref>
 
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/317836" എന്ന താളിൽനിന്ന് ശേഖരിച്ചത്