"മാൾട്ടാപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Infobox medical condition (new)
| name = Brucellosis
| synonyms = undulant fever, undulating fever, Mediterranean fever, Malta fever, Cyprus fever, rock fever (''Micrococcus Melitensis'')<ref>{{cite journal|journal=Journal of Maltese History |volume=4 |issue=1 |page=41 |publisher=Department of History, [[University of Malta]] |location=[[Malta]] |url=http://www.um.edu.mt/__data/assets/pdf_file/0005/238838/JMH_-_2014_Wyatt.pdf |title=How did Sir David Bruce forget Zammit and his goats ? |last=Wyatt |first=H. Vivian |date=2014 |archivedate=2016-07-21 |archiveurl=https://web.archive.org/web/20160721183732/http://www.um.edu.mt/__data/assets/pdf_file/0005/238838/JMH_-_2014_Wyatt.pdf |dead-url=yes |issn=2077-4338 }} [https://web.archive.org/web/20160721183442/http://www.um.edu.mt/arts/history/journal/volume_4%2C_number_1_2014 Journal archive]</ref>
| field = [[Infectious disease (medical specialty)|Infectious disease]]
| image = Brucella spp.JPG
| caption =
| pronounce =
| symptoms =
| complications =
| onset =
| duration =
| types =
| causes =
| risks =
| diagnosis =
| differential =
| prevention =
| treatment =
| medication =
| prognosis =
| frequency =
| deaths =
}}
വളർത്തു മൃഗങ്ങളെ ബാധിക്കാൻ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും പകർച്ചവ്യാധിയുമാണ് '''മാൾട്ടാപനി''' അഥവാ '''ബ്രൂസല്ലോസിസ്''' രോഗം. ബ്രൂസെല്ല കുടുംബത്തിലെ വിവിധയിനം ബാക്റ്റീരിയകളാ ണ്രോഗഹേതു. രോഗാണുബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നു (Zoonotic Disease) കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയൻ പനി, മാൾട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്. സാധാരണ പശുക്കളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുള്ളത്. പശുക്കളിൽ മാത്രമല്ല ആടുകളെയും കുതിരകളെയും പന്നികളെയും തുടങ്ങി നായകളെ വരെ ബ്രൂസല്ലോസിസ് രോഗം ബാധിക്കാം. മൃഗങ്ങളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
==രോഗകാരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3178264" എന്ന താളിൽനിന്ന് ശേഖരിച്ചത്