"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,348 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതല്‍ ആണ്. 23,500 വരെ ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും [[List of largest cities throughout history|വലിയ]] നഗരങ്ങളില്‍ ഒന്നായിരുന്നു ഹാരപ്പ. ഹാരപ്പ സംസ്കൃതി ഇന്നത്തെ [[പാക്കിസ്ഥാന്‍]] അതിര്‍ത്തികള്‍ക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങള്‍ [[സിന്ധ്]], [[പഞ്ചാബ് പ്രവിശ്യ]] എന്നിവയായിരുന്നു.<ref>[[Arthur Llewellyn Basham|Basham, A. L.]] 1968. [http://www.jstor.org/view/0030851x/dm991959/99p1005f/0 Review] of [[A Short History of Pakistan]] by [[Ahmad Hasan Dani|A. H. Dani]] (with an introduction by [[Ishtiaq Hussain Qureshi|I. H. Qureshi]]). [[Karachi]]: [[University of Karachi|University of Karachi Press]]. 1967 ''Pacific Affairs'' 41(4) : 641-643.</ref>
 
2005-ല്‍ ഇവിടെ വിവാദമുയര്‍ത്തിക്കൊണ്ട് ഒരു [[ഉല്ലാസോദ്യാനം]] നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിര്‍മ്മിതാക്കള്‍ നിര്‍മ്മിതിയുടെ ആദ്യ ഘട്ടത്തില്‍ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാക്കിസ്ഥാനി പുരാവസ്തു ഗവേഷകനായ [[Ahmed Hasan Dani|അഹ്മദ് ഹസന്‍ ദാനി]] പാക്കിസ്ഥാനിലെ സാംസ്കാരിക മന്ത്രാലയത്തിനു നല്‍കിയ ഹര്‍ജ്ജിയെത്തുടര്‍ന്ന് ഈ അവശിഷ്ടങ്ങള്‍ പുന:പ്രതിഷ്ഠിച്ചു. <ref>Tahir, Zulqernain. 26 May 2005. [http://www.dawn.com/2005/05/26/nat24.htm Probe body on Harappa park], ''[[Dawn (newspaper)|Dawn]]''. Retrieved 13 January 2006.</ref>
 
== ചരിത്രം ==
{{അപൂര്‍ണ്ണം}}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/317818" എന്ന താളിൽനിന്ന് ശേഖരിച്ചത്