മന്ജിതിനുള്ള മറുപടി
വരി 103:
സുഹൃത്തെ താങ്കള്‍ ദയവു ചെയ്ത് തെറ്റി ധരിക്കരുത്. താങ്കളെ എനിക്കു നല്ല സുഹൃത്തിനെ പോലെയാണ് തോന്നുന്നത്. താങ്കളുടെ വിലയേറിയ സമയം ഇവിടെ ചിലവഴിച്ച് എന്തിനാ വെറുതെ മനസ്സുവിഷമിപ്പിക്കുന്നത്. നമ്മുക്ക് എല്ലാവര്‍ക്കും ഒരു കൂട്ടാ‍യ്മയില്‍ മലയാളം വിക്കിയെ മുന്നോട്ടു നീക്കാം. താങ്കളുടെ വിലയേറിയ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.--[[user:jigesh|<font color="navy" size="3">ജിഗേഷ്</font>]] | [[user_talk:jigesh|<font color="green" size="1"> ജിഗേഷിനോടു പറയൂ</font>]] 15:44, 21 ജനുവരി 2007 (UTC)
 
:ജിഗീഷേജിഗേഷേ, കാടടച്ചു വെടി, ഏ? സാരമാക്കേണ്ടാ. 59.145.111.68 എന്റേതല്ല. ഞാന് ആ ലേഖനം സ്പര്ശിച്ചിട്ടുമില്ല.BSNL IP assignment നെപ്പറ്റി ജിഗീഷിന്റെ ധാരണ ശരിയോ എന്നു സംശയമുണ്ട്. തമാശയ്ക്കു പറയട്ടെ, എന്റെ bsnl ip Dmcdevit ഒരുത്തന് ban ചെയ്തിട്ടുണ്ട്, ഇംഗ്ലീഷ് വിക്കിപീഡിയയില്. അതുകൊണ്ട് ഞാന് എഡിറ്റു ചെയ്യാതായോ? മുന്പ് creative editing നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള് ഇംഗ്ലീഷ് വിക്കിപീഡിയ തെമ്മാടിക്കൂട്ടത്തിനെതിരെ [[WP:Dick]] വിമര്ശനാത്മകമായ എഡിറ്റു ചെയ്യുന്നു എന്നു മാത്രം. ഞാന് വിമര്ശിച്ച് നിര്ദ്ദേശം സൌഹൃദപരമായിരുന്നു എന്ന് എനിക്കു തോന്നിയില്ല. അതു സംബന്ധമായി ഒരു കാര്യം കൂടി സൂചിപ്പിക്കാനുള്ളത് മഞ്ജിതിനുള്ള മറുപടിയില് കാണാം. [[User:Antiass|Antiass]] 06:23, 22 ജനുവരി 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്