"രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haii
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 117.204.118.192 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kosfsadewrdf സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.3]
വരി 1:
{{prettyurl|Rama}}
It's good
{{നാനാർത്ഥം|ശ്രീരാമൻ}}
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Hanuman before Rama.jpg|
|Caption = രാമൻ, പത്നി [[സീത]], അനുജൻ [[ലക്ഷ്മണൻ]], [[ഹനുമാൻ]] എന്നിവരോടൊപ്പം
| Name = രാമൻ
| Sanskrit_Transliteration =
| Devanagari = राम
| Kannada =
| Pali_Transliteration =
| Tamil_script = இராமர்
| Script = <!--Enter the name of the deity in the local script used -->
| God of =
| Mantra = രാമ രാമ
| Moola Mantra = ഓം രാം രാമായ നമഃ
| Weapon = വില്ലും അസ്ത്രവും
| Consort = [[സീത]]
| Abode = അയോദ്ധ്യ
| Mount = രഥം
}}
[[Vishnu|മഹാ വിഷ്ണുവിന്റെ]] ദശാവതാരങ്ങളിൽ ഏഴാമത്തേ അവതാരമാണ്‌ '''ശ്രീരാമൻ''' ([[English]]: Rama, [[IAST]]: rāma, [[Devanāgarī]]: राम, [[Thai]]: พระราม, [[Lao]]: ພຣະຣາມ, [[Burmese]]: Yama, [[Tagalog]]: Rajah Bantugan)‍. [[അയോദ്ധ്യ|അയോദ്ധ്യയിലെ]] രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് [[രാമായണം]] പുരോഗമിക്കുന്നത്.
 
ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. തെക്കേ ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും <ref name=Dimock1963>
{{cite journal
| author = Dimock Jr, E.C.
| year = 1963
| title = Doctrine and Practice among the Vaisnavas of Bengal
| journal = History of Religions
| volume = 3
| issue = 1
| pages = 106–127
| url = http://www.jstor.org/pss/1062079
| doi = 10.1086/462474
}}</ref> ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്.
 
അയോദ്ധ്യയിലെ രാജാവായിരുന്ന [[ദശരഥൻ|ദശരഥന്]] പട്ടമഹിഷിയായ [[കൗസല്യ|കൗസല്യയിൽ]] ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ '''മര്യാദാ പുരുഷോത്തമനായി''' കരുതുന്നു<ref name = "Hess2001">{{cite journal
| author = Hess, L.
| year = 2001
| title = Rejecting Sita: Indian Responses to the Ideal Man's Cruel Treatment of His Ideal Wife*
| journal = Journal of the American Academy of Religion
| volume = 67
| issue = 1
| pages = 1–32
| url = http://jaar.oxfordjournals.org/cgi/content/citation/67/1/1
| accessdate = 2008-04-12
| doi = 10.1093/jaarel/67.1.1
}}</ref>. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. [[ലക്ഷ്മി|ലക്ഷ്മീദേവിയുടെ]] അവതാരമായ [[സീത|സീതാദേവിയാണ്]] പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു<ref name = "Hess2001"/><ref name=Kanungo>{{cite journal
| author = Kanungo, H.
| year =
| title = The Distinct Speciality of Lord Jagannath
| journal = Orissa Review
| url = http://orissagov.nic.in/e-magazine/Orissareview/jul2005/engpdf/the_distinct_speciality_of_lord_jagannath.pdf
| accessdate = 2008-04-12
}}</ref>. [[ഭരതൻ]], [[ലക്ഷ്മണൻ]], [[ശത്രുഘ്നൻ]] എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.
 
രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ.
[[ദശരഥൻ]] കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ [[ഭരതൻ (രാമായണം)|ഭരതൻ]] രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും [[കൈകേയി|കൈകേയിയുടെ]] ആവശ്യപ്രകാരമായിരുന്നു.<ref name = "Griffith1963">{{cite book
| author = Griffith, R.T.H.
| authorlink = Ralph T. H. Griffith
| year = 1870–1874
| title = The Rámáyan of Válmíki
| url = http://www.sacred-texts.com/hin/rama/index.htm
| publisher = London: Trübner & Co.; Benares: E. J. Lazarus and Co.
}}</ref> പത്നി [[സീത|സീതക്കും]] അനുജൻ [[ലക്ഷ്മണൻ|ലക്ഷ്മണനും]] രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് [[രാക്ഷസൻ|രാക്ഷസ]] രാജാവായ ലങ്കേശ്വരൻ [[രാവണൻ]] [[സീത|സീതയെ]] അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് [[ഹനുമാൻ]] കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
 
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, <ref name = "Griffith1963"/> പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ ''രാമരാജ്യ'' മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നൽകിയ രാമൻ, ഒടുവിൽ പുത്രന്മാരായ [[ലവൻ|ലവ]]-[[കുശൻ|കുശന്മാർക്ക്]] രാജ്യം നൽകി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.
 
[[തുളസീദാസ്]], [[തുഞ്ചത്തെഴുത്തച്ഛൻ]], [[ഭദ്രാചലം രാമദാസ്]], [[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] തുടങ്ങി നിരവധി പ്രസിദ്ധ കവികൾ രാമഭക്തരായിരുന്നു. ഇവരുടെ കൃതികളിൽ രാമന്റെ മഹിമകൾ ധാരാളമായി കാണാം.
 
==പ്രാർത്ഥനാ ശ്ലോകങ്ങൾ==
ആപദാമപഹർത്താരം<br />
"https://ml.wikipedia.org/wiki/രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്