"ആകാശഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
[[File:Center of the Milky Way Galaxy IV – Composite.jpg|thumb|right|280px|ആകാശഗംഗയുടെ കേന്ദ്രഭാഗം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നിവയെടുത്ത ചിത്രങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയത്.]]
<!-- Need to say where the dark matter halo came from. -->
[[Big Bang|മഹാവിസ്ഫോടനത്തിനു]] ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനംഏതാനും ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യതക്കചെയ്യാനുള്ള പിണ്ഡം ആകാശഗംഗയ്ക്കുണ്ടായിആകാശഗംഗക്കുണ്ടായി. [[conservation of angular momentum| ഇതുമൂലമാണ്]] ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്കിലാണ് രൂപപ്പെട്ടത്.<ref name=ut20090527/><ref name="Buser"/>
ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം [[galaxy merger|ലയനത്തിലൂടെയും]] വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു.<ref name="Buser" /> ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട് ([[Large Magellanic Cloud|വലുതും]] [[Small Magellanic Cloud|ചെറുതുമായ]] മഗെല്ലനിക് മേഘങ്ങളാണ് ഇവ). [[Smith Cloud|സ്മിത്ത് മേഘം]] പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട്.<ref name=araa35_217/><ref name=apj679_L21/> കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ. ഇത് ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. [[Andromeda Galaxy|ആൻഡ്രോമീഡ]] നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട്.സൂര്യനിൽ നിന്ന് ഏറവും അടുത്ത നക്ഷത്രത്തിലേക്ക് 4 1/4 [[പ്രകാശവർഷം]] ദൂരമുണ്ട്. നമ്മുടെ [[താരാപഥം|ഗാലക്സിയുടെ]] ഒരു വക്കിൽ നിന്നും മറ്റ്‌ വക്കിലേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻഡ്രോമിഡായിലേക്ക് 24 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. ആൻഡ്രോമിഡാ m31 എന്നും അറിയപ്പെടുന്നു. ഇതൊരു വർത്തുള ഗാലക്സി ആണ്. ഭൂമിയിൽ നിന്ന് ഇത് 25 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. നമ്മൾ നിരീക്ഷിക്കുന്ന [[ആൻഡ്രോമീഡ ഗാലക്സി|ആൻഡ്രോമിഡ]] 25 ലക്ഷം വർഷം മുൻപുള്ളതാണ് .<ref>{{cite journal | doi=10.1051/0004-6361/200912316 | title=Milky Way versus Andromeda: a tale of two disks | year=2009 | author=Yin, J. | journal=Astronomy and Astrophysics | volume=505 | issue=2 | pages=497–508 | last2=Hou | first2=J.L | last3=Prantzos | first3=N. | last4=Boissier | first4=S. | last5=Chang | first5=R. X. | last6=Shen | first6=S. Y. | last7=Zhang | first7=B. |bibcode =2009A&A...505..497Y|arxiv = 0906.4821 }}</ref><ref>{{cite journal | doi=10.1086/516727 | title=The Milky Way, an Exceptionally Quiet Galaxy: Implications for the Formation of Spiral Galaxies | year=2007 | author=Hammer, F. | journal=The Astrophysical Journal | volume=662 | issue=1 | pages=322–334 | last2=Puech | first2=M. | last3=Chemin | first3=L. | last4=Flores | first4=H. | last5=Lehnert | first5=M. D. |bibcode =2007ApJ...662..322H|arxiv = astro-ph/0702585 }}</ref>
 
"https://ml.wikipedia.org/wiki/ആകാശഗംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്