"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean-up, removed some irrelevant parts
rearrange infobox
വരി 1:
{{prettyurl|Nambudiri}}
{{POV}}{{Infobox Ethnic group
{{POV}} {{ഫലകം:ഹൈന്ദവം}}
{{Infobox Ethnic group
| ചിത്രം= <br/>[[പ്രമാണം:E. M. S. Namboodiripad.jpg|80px]]<!-- [[File:Shivapuri Baba.jpg|70px]] --><br>
| caption = [[മേല്പ്പത്തൂർ നാരായണ ഭട്ടത്തിരി]]<!-- {{·}}[[ശങ്കരാചാര്യർ]] -->{{·}}[[വാഴക്കുന്നം നമ്പൂതിരി]]{{·}}[[ഇ.എം.എസ്.]]{{·}}[[Moothiringode Bhavathrāthan Namboothiripad]]<!-- {{·}}[[Shivapuri Baba]] -->
Line 12 ⟶ 11:
}}
 
[[കേരളം|കേരളത്തിലെ]] [[ബ്രാഹ്മണർ|ബ്രാഹ്മണ സമൂഹത്തിലെ]] ഒരു ഉപജാതിയാണ് '''നമ്പൂതിരി'''.ഭാരതീയ ബ്രാഹ്മണവർഗ്ഗങ്ങളിൽ മറ്റേതിനേക്കാളും മേൽ ആഭിജാത്യം തങ്ങൾക്കാണെന്ന് നമ്പൂതിരിമാർ വിശ്വസിച്ചുപോന്നു.{{തെളിവ്}}പഴയകാല നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ [[വേദങ്ങൾ]] ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. [[കേരളചരിത്രം|കേരള ചരിത്രത്തിൽ]] സുപ്രധാനമായ പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. അവരുടെ അധിനിവേശത്തിനും പ്രവർത്തനങ്ങൾക്കും മുൻപ് കേരളത്തിലെ ജനങ്ങൾ [[ജാതി വ്യവസ്ഥ|ജാതിവ്യവസ്ഥയെപ്പറ്റി]] വിഭാഗീയവും കർക്കശവുമായ ബോധം സൂക്ഷിക്കാത്തവരും പ്രായേണ ഗോത്രവൃത്തിയോ കുലവൃത്തിയോ എന്ന നിലയിൽ തൊഴിൽസംബന്ധമായി മാത്രം സ്വന്തം വംശഗുണത്തെ നോക്കിക്കാണുന്നവരുമായിരുന്നു. എന്നാൽ നമ്പൂതിരിമാരുടെ എത്തിപ്പെടലിനുശേഷം കർക്കശവും പലപ്പോഴും നികൃഷ്ടവുമായ തലത്തിലേക്കു് കേരളത്തിലെ ജാതിവ്യവസ്ഥ അധഃപതിച്ചു. [[ചാതുർവർണ്ണ്യം]]എന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി.{{ഫലകം:ഹൈന്ദവം}}[[സ്മൃതി]]കളിലും [[വേദങ്ങൾ|വേദങ്ങളിലും]] അധിഷ്ഠിതമായ വർണ്ണവ്യവസ്ഥ കേരളത്തിൽ ആരംഭിച്ചതും, അതനുസരിച്ച് വിവിധ ഗോത്രസമൂഹങ്ങളെ പല തട്ടുകളിലാക്കിത്തിരിച്ച്, ഇതര ഭാരതപ്രദേശങ്ങളിലേതുപോലെ, ജാതി എന്ന തരംതിരിവുകൾ ഉണ്ടാക്കിയതും കേരളത്തിലെ തനതായ [[ജന്മിത്തം|ജന്മിത്ത സമ്പ്രദായത്തിന്]] തുടക്കം കുറിച്ചതും നമ്പൂതിരിമാരുടെ ആഗമനത്തിനുശേഷമാണു്. [[കേരളോല്പത്തി]], [[കേരളമാഹാത്മ്യം]] എന്നീ കൃതികൾ പരശുരാമനാൽ കേരളം സൃഷ്ടിക്കപ്പെട്ടത് അവർക്ക് വേണ്ടിയാണ്‌ എന്ന വിശ്വാസം ജനങ്ങളിൽ വേരുറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
 
[[സ്മൃതി]]കളിലും [[വേദങ്ങൾ|വേദങ്ങളിലും]] അധിഷ്ഠിതമായ വർണ്ണവ്യവസ്ഥ കേരളത്തിൽ ആരംഭിച്ചതും, അതനുസരിച്ച് വിവിധ ഗോത്രസമൂഹങ്ങളെ പല തട്ടുകളിലാക്കിത്തിരിച്ച്, ഇതര ഭാരതപ്രദേശങ്ങളിലേതുപോലെ, ജാതി എന്ന തരംതിരിവുകൾ ഉണ്ടാക്കിയതും കേരളത്തിലെ തനതായ [[ജന്മിത്തം|ജന്മിത്ത സമ്പ്രദായത്തിന്]] തുടക്കം കുറിച്ചതും നമ്പൂതിരിമാരുടെ ആഗമനത്തിനുശേഷമാണു്. [[കേരളോല്പത്തി]], [[കേരളമാഹാത്മ്യം]] എന്നീ കൃതികൾ പരശുരാമനാൽ കേരളം സൃഷ്ടിക്കപ്പെട്ടത് അവർക്ക് വേണ്ടിയാണ്‌ എന്ന വിശ്വാസം ജനങ്ങളിൽ വേരുറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
 
ധർമ്മശാസ്ത്രവിധിപ്രകാരം ജനനം മുതൽ മരണം വരെ ഇവർ അനുഷ്ഠിക്കേണ്ട ചില ക്രിയകൾ ഉണ്ട്.ഇവയെ [[ഷോഡശക്രിയകൾ]] എന്നു പറയുന്നു. [[ഷട്കർമ്മങ്ങൾ]] എന്നറിയപ്പെടുന്ന വൈദിക കർമ്മങ്ങൾ നിർവ്വഹിക്കേണ്ടവരാണിവർ.സ്നാനം,സന്ധ്യാവന്ദനം,ജപം,പൂജ,ഉപാസനം,അഗ്നിഹോത്രം എന്നിവയാണിവ. ഈശ്വരഭജനവും യാഗാദികർമ്മങ്ങളും അല്ലാതെ ധനാഗമന മാർഗ്ഗങ്ങളിലൊന്നും ഏർപ്പെടാനുള്ള മാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. എങ്കിലും [[വേദം|വേദത്തിലെ]] പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാർ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കൾ നിമിത്തവും അവർ പഴയകേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേൽക്കൈമൂലം അന്നത്തെ രാജാക്കന്മാരെ ഹിന്ദുക്കളാക്കിമാറ്റുവാനും അന്നുവരെ അവർ പിന്തുടർന്നു വന്നിരുന്ന ബൗദ്ധ-ജൈന വിശ്വാസങ്ങളെ പുറംതള്ളാനും അതുവഴി ജനങ്ങളെ മൊത്തം മതപരിവർത്തനം നടത്താനും അവർക്ക് സാധിച്ചു. അങ്ങനെ എല്ലാ ബൗദ്ധ ജൈന ക്ഷേത്രങ്ങളെല്ലാം അവർക്കധീനത്തിലായി. ക്ഷേത്രത്തിലേക്ക് ദാനം കിട്ടിയ ഭൂമിയും ധനം മൂലം അവർ സമ്പന്നരും ജന്മിമാരുമായിത്തീർന്നു.
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്