"രക്ഷാകർതൃത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[പ്രമാണം:Macedonia-02822_(10905803333).jpg|ലഘുചിത്രം|Parenting is a central aspect of human life, here depicted in a statue in [[റിപ്പബ്ലിക് ഓഫ് മാസിഡോണിയ|Macedonia]].]]
കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രക്ഷാകർതൃത്വം അല്ലെങ്കിൽ പാരന്റിംഗ്. കൃത്യമായ നിർദേശങ്ങളിലൂടെ, കരുതലിലൂടെ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും പാരന്റിംഗ് വഴി ഗുണപരമായി മാറ്റിയെടുക്കാം. പാരന്റിംഗ് എന്നത് ഒരു കുട്ടിയെ വളർത്തുന്നതിന്റെ സങ്കീർണതകളെക്കൂടിയാണ് സൂചിപ്പിക്കുന്നത്. <ref>https://www.apa.org/topics/parenting/</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3177631" എന്ന താളിൽനിന്ന് ശേഖരിച്ചത്