"ഭൂട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 24:
footnotes =|
}}
'''ഭൂട്ടാൻ''' (Bhutan) [[ഏഷ്യ|തെക്കെനേഷ്യയിൽ]] [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലുള്ള]] ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺ‌മെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ . [[തിംഫു]] ആണ് തലസ്ഥാനം<ref name=Dzongkhag>{{cite web|url=http://www.thimphu.gov.bt/profile.php|title=Thimpu Dzongkhag|accessdate=2010-06-08|publisher=Government of Bhutan}}</ref>. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.<ref>https://www.manoramaonline.com/travel/world-escapes/2019/02/14/tips-to-know-when-planning-a-trip-to-bhutan.html</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഭൂട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്