"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 137.97.11.57 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3148476 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 57:
പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാർ (മാക്സ് മുള്ളർ, ഡോയ്സൺ, [[ഡോ.രാധാകൃഷ്ണൻ]], മുതലായവർ) കൂടുതലും സായണഭാഷ്യമാണു തങ്ങളുടെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്. വേദവ്യാഖ്യാതാക്കളിൽ പ്രമുഖനായി പാശ്ചാത്യർ വാഴ്ത്തുന്ന മാക്സ് മുള്ളർ ആണു ഋഗ്വേദത്തിനു ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ തയ്യാറാക്കിയത് <ref>{{cite web |url=http://www.wordtrade.com/society/mullermax.htm|title=Max Muller}}</ref>. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട് <ref name='mm'> {{cite web|title=Max Muller|url= http://www.encyclopediaofauthentichinduism.org/articles/35_max_muller.htm}}</ref>. ഒരിക്കൽ പോലും ഭാരതത്തിൽ വന്നിട്ടില്ലാത്ത, ഭാരതീയ സമ്പ്രദായിക രീതികളനുസരിച്ച് വേദങ്ങളെ സാംഗോപാംഗം (അംഗങ്ങളും ഉപഅംഗങ്ങളും അടക്കം‌) പഠിക്കാത്ത മാക്സ് മുള്ളറുടെ പാണ്ഡിത്യത്തെ വാഴ്ത്തുന്ന പാശ്ചാത്യ-പൗരസ്ത്യർ, വേദപഠന-പാഠന രീതികളെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. {{fact}} <ref>{{cite book |title=ആർഷനാദം വൈദിക മാസിക|last=നരേന്ദ്രഭൂഷൺ|first= കമല|authorlink= |coauthors= |year=2011 |publisher=എൻ.വേദപ്രകാശ് |location=[[ചെങ്ങന്നുർ]] |isbn=| chapter=|pages=41|url=}} </ref> <ref>{{cite web|url= http://www.ramakrishnavivekananda.info/vivekananda/volume_4/writings_prose/on_professor_max_muller.htm |title=ON PROFESSOR MAX MÜLLER}}</ref>.
 
==വേദങ്ങളിലെ ദൈവസങ്കല്പം==dsfr hny dstzmrkidrf,ysx
വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു.<ref name='mm'/> ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം<ref>{{cite web|url= http://www.britannica.com/EBchecked/topic/396833/Max-Muller|title=Max Muller|website=Britanica}}</ref> എന്നു പേരിടുകയും ചെയ്തു. എന്നാൽ [[ആര്യ സമാജ]]സ്ഥാപകനായ [[സ്വാമി ദയാനന്ദ സരസ്വതി]]യുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ [[വേദങ്ങൾ]] ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത്. <ref> [[സത്യാർത്ഥപ്രകാശം]] (വിവ. സ്വ. [[ആചാര്യ നരേന്ദ്രഭൂഷൺ]]) ഏഴാം സമുല്ലാസം പുറം 127 </ref>. ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്.
 
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്