"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

The writing was incompleted
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D00C:96FC:8FE5:3DE8:5A5C:C4E8 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 87:
 
== ചരിത്രം ==
പഴയകാലത്തെ തുറമുഖമായിരുന്ന [[മുസിരിസ്]] കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ അതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടോളമി പറയുന്ന കരൌര കോയമ്പത്തൂർ ജില്ലയിലെ കരൂർ ആണ് എന്നായിരുന്നു ബിഷപ്പ് കാഡ്വെല്ലിന്റെ അഭിപ്രയം. കൊടുങ്ങല്ലൂരാണെന്ന് പിന്നീടുണ്ടായ ഗവേഷണങ്ങൾ വഴി തെളിഞ്ഞു. [[1945|1945-ലും]] [[1967|1967-ലും]] നടന്ന ഗവേഷണങ്ങളിൽ നിന്ന് 12-ആം നൂറ്റാണ്ടിലെ തെളിവുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ അടുത്തകാലത്ത് [[വടക്കൻ പറവൂർ‌‌|വടക്കൻ പറവൂരിൽ]] നടന്ന പുരാവസ്തു ഖനനവും കിട്ടിയ തെളിവുകളും<ref>{{cite news |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm |publisher =[[ദ ഹിന്ദു]] |date =2004-03-28 |accessdate =2007-04-04 |language =ഇംഗ്ലീഷ്}}</ref> മുസിരിസ് കൊടുങ്ങല്ലൂരിനടുത്തുള്ള ഈ പട്ടണത്തിലായിരിക്കണം എന്നും [[1342]]-ലെ [[പെരിയാർ വെള്ളപ്പൊക്കം|പെരിയാർ വെള്ളപ്പൊക്കത്തിൽ]] നദിയുടെ സ്ഥാനം മാറിയതായിരിക്കാം എന്നും ഉള്ള സിദ്ധാന്തത്തിന് ദൃഡത നൽകുന്നു. {{Ref|മുസിരിസ്}}
[[തമിഴ്]] [[സംഘകാലം|സംഘസാഹിത്യത്തിലെ]] മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. <ref> {{cite book |last=എം. ആർ. |first=രാഘവവാരിയർ|authorlink= എം. ആർ. രാഘവവാരിയർ |coauthors= |title=കൊടുങ്ങല്ലൂർ- ചരിത്രക്കാഴ്ചകൾ |year= 2013||publisher=കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്location= തിരുവനന്തപുരം|isbn=978-81-8494-332-0 }} </ref>
 
വരി 112:
 
=== രണ്ടാം ചേരസാമ്രാജ്യകാലം. ===
[[പ്രമാണം:Cheraman_Juma_Masjid.png|thumb|300px|right|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം|കണ്ണി=Special:FilePath/Cheraman_Juma_Masjid.png]]
 
രണ്ടാംചേര രാജാകന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും തുടർന്നു വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാർ [[കുലശേഖരൻ]] എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. [[കുലശേഖര ആഴ്‌വാർ|കുലശേഖര ആഴ്‌വർ]] തൊട്ട്‌ [[രാമവർമ്മ കുലശേഖരൻ]] വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.<ref> http://hriday.org/history/kerala.html ഹൃദയ്.ഓർഗിൽ നിന്ന് </ref> (ക്രി.പി.800-1102) [[സുന്ദരമുർത്തി|സുന്ദരമൂർത്തി]] നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) [[തൃക്കണാമതിലകം]] (ഇന്ന് [[മതിലകം]])സ്ഥിതിചെയ്യുന്നത്. [[ചിലപ്പതികാരം]] എഴുതിയ [[ഇളങ്കോവടികൾ]] ജീവിച്ചിരുന്നതിവിടെയാണ്.
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്