"പത്തനംതിട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
[[കേരളം|കേരളത്തിലെ]] ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് [[പത്തനംതിട്ട]].പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. <ref name=PTAofficial>
http://pathanamthitta.nic.in/History2.htm
</ref> 1982 നവംബർ മാസം ഒന്നാം തീയതി ആണു കോട്ടയം[[കൊല്ലം ജില്ല]] വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. [[പന്തളം]] രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. [[കൊല്ലം]], [[ആലപ്പുഴ]], [[കോട്ടയം]], [[ഇടുക്കി]] ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് [[തമിഴ്‌നാട്]] അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.
 
== പ്രശാസനം ==
"https://ml.wikipedia.org/wiki/പത്തനംതിട്ട_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്