"ഓയിൽബേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗുഹ പക്ഷികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 17:
| authority = [[Alexander von Humboldt|Humboldt]], 1817
}}
[[File:Steatornis caripensis MHNT ZON STEA 1.jpg|thumb| ''Steatornis caripensis'']]
'''ഓയിൽബേഡ്''' (Steatornis caripensis),പ്രാദേശികമായി ഗൗച്ചരോ എന്നറിയപ്പെടുന്നു. തെക്കൻ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ [[Trinidad|ട്രിനിഡാഡ് ദ്വീപിൽ]] ഈ സ്പീഷീസ് കാണപ്പെടുന്നു. സ്റ്റീറ്റോർണിത്തിഡേ കുടുംബത്തിലെ സ്റ്റീറ്റോർണിസ് ജനുസ്സിലെ ഒരേയൊരു ഇനം ആണിത്. ഗുഹകളിലെ കോളനികളിൽ കൂടുകൂട്ടുന്ന ഓയിൽബേഡ് [[nocturnal|രാത്രിയിൽ തീറ്റതേടുന്നവയാണ്]].ഓയിൽ പാമിലെയും , ഉഷ്ണമേഖലയിലെ ലോറേസീസസ്യങ്ങളുടെ പഴങ്ങളും ആണിത് ഭക്ഷിക്കുന്നത്. ലോകത്തിലെ പഴം-തിന്നുന്ന രാത്രി സഞ്ചരിക്കുന്ന പക്ഷികളുടെ കൂട്ടത്തിലെ ഒരേയൊരു പറവകളാണിത്.(കക്കാപോ പറക്കില്ല) രാത്രിയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടാൻ നല്ലകാഴ്ചശക്തിയും കാണപ്പെടുന്നു.
==Footnotes==
"https://ml.wikipedia.org/wiki/ഓയിൽബേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്