"മലപ്പുലയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ ഇടുക്കി ജില്ലയിലെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Malappulayan}}
കേരളത്തിൽ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[ദേവികുളം താലൂക്ക്|ദേവികുളം താലൂക്കിൽ]] ''അഞ്ചുനാട്, ചമ്പക്കാട്'' എന്നീ താഴ്‌വാരങ്ങളിലായി വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന സമൂഹമാണു '''മലപ്പുലയൻ'''.<ref name="mala">[http://www.niyamasabha.org/codes/14kla/session_5/ans/u04701-190517-909000000000-05-14.pdf ഉൾവനങ്ങളിലെ ഗോത്ര വിഭാഗം]</ref> തമിഴ്നാട്ടിൽ നിന്നും കുടിയേറിപ്പാർത്തവരാണിവർ എന്നു വിശ്വസിക്കുന്നു. ''കരവഴി പുലയൻ, കുറുമ്പ പുലയൻ, പമ്പ പുലയൻ'' എന്നീ മൂന്നു വംശങ്ങൾ ചേർന്നതാണു മലപ്പുലയൻ. കുറുമ്പ പുലയരുടെ തലവൻ അരശണെന്നാണ് അറിയപ്പെടുന്നത്. കുറുമ്പ പുലയരുടെ വിവാഹത്തിലെ ഒരു പ്രധാന ചടങ്ങ് വസ്ത്രം കൊടുക്കലാണ്. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ വീട്യ് മേയാനോ ക്ഷൗരം ചെയ്യാനോ പാടില്ല.
 
 
[[തമിഴ്|തമിഴും]] [[മലയാളം|മലയാളവും]] കലർന്ന സങ്കരഭാഷയാണിവർ സംസാരിക്കുന്നത്. '''മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി''' എന്നീ [[ദേവത|ദേവതകളെ]] ഇവർ ആരാധിച്ചു വരുന്നു. ഈ ആരാധനയുടെ ഭാഗമായി '''മലപ്പുലയാട്ടം''' എന്ന നൃത്തരൂപവും ഉണ്ട്.<ref name="mala2">[https://www.deshabhimani.com/news/kerala/news-thrissurkerala-21-06-2017/652294 മലപ്പുലയാട്ടവും പളിയ നൃത്തവും - ദേശാഭിമാനി പത്രത്തിൽ] </ref> '''ചിക്കുവാദ്യം, കുഴൽ, കിട്ടുമിട്ടി, കട്ടവാദ്യം''' '''ഉറുമി''' (തുടി പോലുള്ളയൊരു വാദ്യം) എന്നീ ഉപകരണങ്ങളോടു കൂടിയ പക്കമേളവും മലപ്പുലയാട്ടവുമായി ചേർന്നു നടക്കുന്നു.<ref name="mala3">[http://www.keralaculture.org/malayalam/malayapulayattam/660 മലപ്പുലയാട്ടം]</ref> ഇടുക്കി ജില്ലയിൽ മാത്രമായി കാണുന്ന മറ്റൊരു ആദിവാസി വിഭാഗമാണു [[പളിയർ]].
==അവലംബം==
{{REFLIST}}
"https://ml.wikipedia.org/wiki/മലപ്പുലയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്