"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 90:
# [[പൽ‍യാനൈചെൽ കെഴുകെട്ടുവൻ]] ( ഉതിയന്റെ പുത്രൻ, ഇമയന്റെ സഹോദരൻ) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
# [[നാർമുടിച്ചേരൽ]]( കളംകായ്കണ്ണൈനാർമുടി) മഹാരാജാവാകാതെ കീരീടാവകാശിയായി കഴിഞ്ഞു.
# [[ചെങ്കുട്ടുവൻ ചേരൻ]] (കപ്പൽകടൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) കൊടുങ്ങല്ലൂരിലെ [[കണ്ണകി]] പ്രതിഷ്ഠ നടത്തി. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ
# [[ആട്ടു കോട്ട് പാട്ട് ചേരലാതൻ]] യുദ്ധാനന്തരം പടവാളുമേന്തി പാട്ടും ആട്ടവും നടത്തിയിരുന്നതു കൊണ്ട് പേർ ലഭിച്ചു
# [[ചെൽവക്കടുംകോ അഴിയാതൻ]] ([[കപില മഹർഷി|കപിലരുടെ]] സമകാലികൻ)
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്