"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:282B:C919:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 82.178.117.119 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 4:
 
== കാരണങ്ങൾ ==
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും [[ഹരിതഗൃഹം|ഹരിതഗൃഹവാതകങ്ങളായ]] [[കാർബൺ ഡൈ ഓക്സൈഡ്]], [[മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]] തുടങ്ങിയവയുടെ [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] അളവ് വർദ്ധിക്കുന്നു. [[സൂര്യൻ|സൂര്യനിൽ]] നിന്നും [[ഭൂമി|ഭൂമിയിലേക്കെത്തുന്ന]] ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുനുചെയ്യുന്നു.
 
കഴിഞ്ഞ ദശകത്തിൽ ഭൌമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 [[Plus-minus sign|±]] 0.18&nbsp;°[[സെത്ഷ്യസ്]] (1.3 ± 0.32&nbsp;°[[ഫാരൻ‌ഹീറ്റ്]]) കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധിച്ചു. [[ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച്]] (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉണ്ടായ ആഗോള താപ വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധനയാണ്,"<ref name=grida7>
"https://ml.wikipedia.org/wiki/ആഗോളതാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്