"മലയാളം ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

840 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
== കേരളത്തിൽ ==
കേരളത്തിലെ എല്ലാ ജില്ലകളിലും മലയാളം ന്യൂസിന് പ്രതിനിധികളുണ്ട്. തിരുവനന്തപുരത്താണ് കേരളത്തിലെ പ്രധാന ബ്യൂറോ. [[എറണാകുളം|എറണാകുളത്ത്]] [[പ്രസ് ക്ലബ്ബ് റോഡ്|പ്രസ് ക്ലബ്ബ് റോഡിലും]] [[കോഴിക്കോട്]] യു.കെ. ശങ്കുണ്ണി റോഡിലും ബ്യൂറോകൾ പ്രവർത്തിക്കുന്നു.
 
== ഓൺലൈൻ പതിപ്പ് ==
2016 നവംബർ 11 നാണ് ഓൺലൈൻ പതിപ്പ് ആരംഭിച്ചത്. സൗദി, ഗൾഫ്, കേരളം, ഇന്ത്യ, ഇന്റർനാഷണൽ, ലേഖനങ്ങൾ, ഓപൺ പേജ്, ഫീച്ചറുകൾ (സൺഡേ പ്ലസ്, ബിസിനസ്, സഞ്ചാരം, വിനോദം, കുടുംബം, ഇൻഫോ പ്ലസ്, സഞ്ചാരം, സ്‌പോർട്‌സ് അറീന), കളിക്കളം, പ്രവാസം, സൗദി നിയമങ്ങൾ, വീഡിയോ തുടങ്ങിയ മെനുകളിലായാണ് വാർത്താ വിന്യാസം. [https://www.malayalamnewsdaily.com/ വെബ്സൈറ്റ്]
 
==ചിത്രശാല==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3176945" എന്ന താളിൽനിന്ന് ശേഖരിച്ചത്