"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56:
 
 
ഏറ്റവും വലിയ നായകനായി പത്തു തലയും ഇരുപതു കൈകളുമുള്ള രാവണന്റെ രൂപം ഓരോ ഭാരതീയനും ഭാരതീയ പുരാണപണ്ഡിതന്മാർക്കും സുപരിചിതമാണ്‌. അതേസമയം അദ്ദേഹം ഇപ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം വളരെ കുറച്ചുപേർക്കേ അറിവുള്ളൂ. ഭാരതത്തിന്റെ പരമ്പരാഗത
ഏറ്റവും വലിയ പ്രതിനായകനായി പത്തു തലയും ഇരുപതു കൈകളുമുള്ള
രാവണന്റെ രൂപം ഓരോ ഭാരതീയനും ഭാരതീയ പുരാണപണ്ഡിതന്മാർക്കും സുപരിചിതമാണ്‌. അതേസമയം അദ്ദേഹം ഇപ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം വളരെ കുറച്ചുപേർക്കേ അറിവുള്ളൂ. ഭാരതത്തിന്റെ പരമ്പരാഗത
വിജ്ഞാനം വികാരങ്ങളെ നിയന്ത്രിക്കുകയും പരമോന്നതമായി മേധാശക്തിയെ
മാത്രം എടുത്തുകാട്ടുകയും ചെയ്യുന്നതിന്‌ പ്രാധാന്യം നല്കുന്നു. കോപം, അഹങ്കാരം, അസൂയ, സന്തോഷം, ദുഃഖം, ഭീതി, സ്വാർഥത, ആസക്തി, അഭിലാഷം എന്നീ അടിസ്ഥാനവികാരങ്ങൾ ത്യജിക്കാൻ മഹാബലി ചക്രവർത്തി രാവണനെ ഉപദേശിക്കുന്നു. മേധാശക്തിയെ മാത്രമാണ്‌ ആദരിക്കേണ്ടത്‌. അഹത്തെ അതിജീവിക്കേണ്ടതിന്റെ ആവശ്യം ജംബുദ്വീപത്തിലെ ആത്മീയഗുരുക്കന്മാർ സദാ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ആത്മോത്കർഷത്തിന്‌ ഈ വികാരങ്ങൾ ദോഷഹേതുകമായി അവർ പരിഗണിക്കുകയും ചെയ്തു.പത്തുമുഖങ്ങൾ തന്നെ ഒരു പൂർണമനുഷ്യനാക്കുന്നു എന്നതിനാൽ, മഹാബലിയോടുള്ള മറുപടിയായി രാവണൻ അവ സ്വന്തമായുള്ളതിനെ ന്യായീകരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. പുരാണം രാവണനെ ദശമുഖനായി ചിത്രീകരിക്കുന്നു. അതേസമയം രാവണന്റെ ഇരുപതു കൈകൾ ബാഹുവീര്യത്തെയും അധികാരത്തെയും സൂചിപ്പിക്കുന്നു. പരിശുദ്ധിയുടെ ബാഹ്യാഡംബരമില്ലാത്ത, സാമൂഹികവും മതപരവുമായ തോതുകളാൽ നിയന്ത്രിക്കപ്പെട്ടിട്ടി്ലാത്ത, പരിപൂർണനായ മനുഷ്യന്റെ ബീജരുപമായാണ്‌ രാവണൻ സ്വയം കാണുന്നത്‌. ഏതൊരു മനുഷ്യനെയുംപോലെ നന്മനിറഞ്ഞവനോ തിന്മനിറഞ്ഞവനോ ആണ്‌.
മനുഷ്യനെ സൃഷ്ടിച്ച പ്രകൃതി ഉദ്ദേശിച്ചതുപോലെതന്നെ. ഏകമാനമുള്ള രാമനെ നിയന്ത്രിച്ചതുപോലെ അനേകമാനമുള്ള രാവണനെ നിയന്ത്രിക്കാൻ സമൂഹത്തിനു
ശേഷിയില്ല. അതുകൊണ്ട്‌ രാമനെ ഈശ്വരനായി കാണാൻ കഴിഞ്ഞേക്കും.
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്