"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വിമാന താവളം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 124:
 
== എത്തിച്ചേരാനുളള വഴി ==
* വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം തലശ്ശേരിയിൽ നിന്നും തെക്കായി സ്ഥിതിചെയ്യുന്ന [[കോഴിക്കോട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]] ആണ്.
* ട്രെയിൻ മാർഗ്ഗം: തലശ്ശേരി റെയിൽ‌വേ സ്റ്റേഷൻ മിക്കവാറും എല്ലാ ട്രെയിനുകളും നിർത്തുന്ന ഒരു പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷൻ ആണ്. [[തലശ്ശേരി]] റെയിൽ‌വേ സ്റ്റേഷൻ രാജ്യത്തെയും കേരളത്തിലെയും എല്ലാ പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷനുകളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു.
* കരമാർഗ്ഗം: [[കോഴിക്കോട്]] നിന്നും തലശ്ശേരിയിലേക്ക് എപ്പോഴും ബസ്സുലഭിക്കും. 67 കിലോമീറ്റർ ദൂരെയാണ് കോഴിക്കോട്.
"https://ml.wikipedia.org/wiki/തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്