"മിസ് കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
===മരണം===
വയറുവേദനയെ തുടർന്നാണ് മിസ്‌കുമാരിയുടെ മരണമെന്ന് അക്കാലത്തു പുറത്തു വന്ന മാധ്യമങ്ങളിൽ എഴുതിയിരുന്നു.<ref>{{cite web |title=ആരാധകരെ ഞെട്ടിച്ച സിനിമയിലെ ദുരൂഹമരണങ്ങൾ |url=http://www.eastcoastdaily.com/movie/unnatural-death-in-indian-cinema/ |website=ഈസ്റ്റ് കോസ്റ്റ് ഡെയിലി |accessdate=28 ജൂലൈ 2019 |archiveurl=http://archive.is/OYzTN |archivedate=28 ജൂലൈ 2019}}</ref> മിസ് കുമാരിയുടെ മൃതദേഹം, മരണം കഴിഞ്ഞ്മരണശേഷം ഒരു വർഷത്തിനു ശേഷംകഴിഞ്ഞ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു. മൃതദേഹം അഴുകിയിരുന്നില്ലെന്നും അതിനുള്ള കാരണമെന്തെന്നും ബി. ഉമാദത്തൻ എന്ന പോലീസ് സർജന്റെ ‘ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലുണ്ട്. മിസ് കുമാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പോലീസിന്റെ അന്വേഷണത്തിൽ തെളിയിക്കാൻ സാധിച്ചില്ല.<ref>{{cite web |title=മിസ് കുമാരി മുതൽ ചാക്കോ വധം വരെ...ഡോ. ബി. ഉമാദത്തൻ കുറ്റാന്വേഷകരുടെ വഴികാട്ടി |url=https://www.mathrubhumi.com/crime-beat/crime-special/umadathan-forensic-offcier-1.3925999 |website=മാതൃഭൂമി |accessdate=28 ജൂലൈ 2019 |archiveurl=http://archive.is/gWL0y |archivedate=28 ജൂലൈ 2019}}</ref>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/മിസ്_കുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്