"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശീർഷകം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
പുതിയ ശീർഷകങ്ങൾ ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
ഈ വർഷത്തെ വാക്കായി (Word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ്‌ '''സെൽഫി''' (Selfie)​.<ref>{{cite web|url=http://edition.cnn.com/2013/11/19/living/selfie-word-of-the-year/|title=Selfie named word of the year for 2013|publisher=CNN|accessdate=2013 നവംബർ 19|date=2013 നവംബർ 19}}</ref> .
 
സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് ക്യാമറ (Self Camera) എന്നതിൻറെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു<ref>{{cite web|title= What are selcas?|url=http://kpopselca.com/about|date=2013-11-01|accessdate=2013 നവംബർ 19|publisher=Kpopselca}}</ref><ref>{{cite web|title= K-Drama Dictionary of Words to “Borrow”|url=http://www.soompi.com/2012/11/23/a-kdrama-dictionary-of-words-to-borrow/|date=2012 നവംബർ 23|accessdate=2013 നവംബർ 19|publisher=[[Soompi]]}}</ref><ref>{{cite web|url=http://www.dramafever.com/news/song-hye-kyo-shares-a-beautiful-selca/|title=Song Hye Kyo Shares a Beautiful "Selca"|publisher=DramaFever|accessdate=2013 നവംബർ 19|date=2013 ഏപ്രിൽ 4}}</ref>' സെൽഫ് പോട്രേറ്റ് ഫോട്ടോഗ്രഫി' എന്ന വാക്ക് ചുരുങ്ങിയാണ് സെൽഫിയായത്. 
==സെൽഫിയുടെ ചരിത്രം==
 
1839 ൽ അമേരിക്കൻ ഫോട്ടോഗ്രാഫർ റോബർട്ട് കോർണേലിയസ് ആണ് ക്യാമറിൽ തന്നെത്തന്നെ സ്വയം പകർത്തിയത്. കോർണേലിയസിന് 30 വയസുള്ളപ്പോൾ തന്റെ പിതാവിന്റെ കടയുടെ പിറകിൽവച്ചാണ് ഫോട്ടോ എടുത്തത്. ക്യാമറയുടെ ലെൻസ് ക്യാപ് മാറ്റി സമയം ക്രമീകരിച്ചശേഷം ഫ്രെയിമിലേക്ക് വന്ന് ഏകദേശം അഞ്ച് മിനിട്ടുനുശേഷമാണ് ഫോട്ടോ പിടിച്ചത്. 
 
==നോ സെൽഫി സോൺ==
 
സെൽഫിയുടെ പേരിൽ അപകടമരണങ്ങൾ ഏറിയ പശ്ചാത്തലത്തിൽ ജനങ്ങളുടെ സെൽഫി ഭ്രമം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് നോ സെൽഫി സോണുകൾ നടപ്പാക്കുന്നത്. മുംബൈയിലെ 16 വിനോദസഞ്ചാരമേഖലകൾ സെൽഫി നിരോധിത പ്രദേശങ്ങളായി (നോ സെൽഫി സോൺ) പ്രഖ്യാപിച്ചു. സെൽഫി നിരോധിത പ്രദേശങ്ങളാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ഇത്തരം മേഖലകളിൽ സ്ഥാപിക്കും.
തീരപ്രദേശങ്ങൾ, ഉയരമുള്ള പ്രദേശങ്ങൾ തുടങ്ങി സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര മേഖലകളാണ് സെൽഫി നിരോധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി സെൽഫി മരണങ്ങൾ ഒരു പരിധിവരെ നിയന്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ലോകത്ത് ഏറ്റവുമധികം സെൽഫി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 
 
== മനോരോഗം ==
"https://ml.wikipedia.org/wiki/സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്