"പുകവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 19:
====<u>സിഗരറ്റ്</u>====
പുകവലിക്കാർ ഉപയോഗിക്കുന്ന മറ്റൊരു ലഹരി പദാർത്ഥമാണ് [[സിഗരറ്റ്]] (Cigarette). വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ്സ് ചുരുട്ടിയാണ് പൊതുവെ സിഗരറ്റ് നിർമ്മിക്കപ്പെടുന്നത് . കടലാസിന്റെ ഉള്ളിലെ പുകയിലപ്പൊടി തമ്മിൽ ഒട്ടിപ്പിടിക്കാനും തൂവിപ്പോകാതിരിക്കാനും വേണ്ടി ഇതിൽ പെട്രോളിയം ഉൽപ്പന്നമായ "താർ" (tar) ചേർക്കുന്നു.
====<u>ചുരുട്ട്</u>====
സിഗരറ്റ്, ബീഡി എന്നീ പുകവലി ഉത്പന്നങ്ങളെ അപേക്ഷിച്ചു സവിശേഷമായ നിർമ്മിതിയാണ് ചുരുട്ട് (cigar) -നുള്ളത്. ചുരുട്ടിൽ കടലാസ് ഉപയോഗിക്കുന്നില്ല. പ്രത്യേകമായി സംസ്കരിച്ചെടുത്ത പുകയില അടുക്കുകളായി ചുരുട്ടുകയാണ് ചെയ്യുക.
|