"നരുഹിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,045 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(→‎ജീവിതരേഖ: പുതിയ താൾ സൃഷ്ടിച്ചു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ജപ്പാന്റെ നിയുക്ത ചക്രവർത്തിയാണ് നരുഹിതോ. 2019 ഒക്ടോബറിൽ അദ്ദേഹം സ്ഥാനമേൽക്കും. ജപ്പാനിലെ പരമ്പരാഗത ക്രമപ്രകാരം 126-ാമത്തെ രാജാവാണ് അദ്ദേഹം. <ref>https://www.futurity.org/japanese-royal-family-2105252/</ref>
 
==ജീവിതരേഖ==
1960 ഫെബ്രുവരി 23 നാണ് നരുഹിറ്റോ ജനിച്ചത്. <ref>https://www.insider.com/japan-emperor-naruhito-everything-to-know-about-him-2019-4</ref> 21-ാം നൂറ്റാണ്ടിലെ ലോക ജല കമ്മീഷന്റെ ഓണററി അംഗവും, ലോകബാങ്കും ഐക്യരാഷ്ട്രസഭയും സ്വീഡിഷ് ഏജൻസി ഓഫ് ഡവലപ്മെന്റും ചേർന്ന് സ്ഥാപിച്ച ആഗോള ജല പങ്കാളിത്തത്തിന്റെ രക്ഷാധികാരിയുമാണ് നരുഹിതോ. <ref>https://www.indiatoday.in/world/story/emperor-naruhito-takes-the-throne-in-japan-1514223-2019-05-01</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3176129" എന്ന താളിൽനിന്ന് ശേഖരിച്ചത്