"എം.ഐ. തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം എഴുതിയതാണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
മാപ്പിളനാട് പത്രാധിപർ തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചു.
 
1991 മുതൽ 1996 വരെ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനാധിപത്യ വൽക്കരണത്തിനു നേതൃത്വം നൽകിയ കൺട്രോൾ ബോർഡിന്റെ ഫുൾടൈം മെമ്പറായിരുന്നു. മികച്ച ഹോമിയോ ഡോക്ടർ കൂടിയായിരുന്നു. പൊതുരംഗത്ത് സജീവമായതോടെ പ്രാക്ടീസ് നിർത്തി.
 
പുരസ്കാരങ്ങൾ:-
വരി 75:
മരിക്കുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു.
 
എടവണ്ണക്കടുത്ത പത്തപ്പിരിയത്തായിരുന്നു താമസം.(ഗ്രീന ഹൗസ്)
"https://ml.wikipedia.org/wiki/എം.ഐ._തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്