"ഗാനഗന്ധർവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇൻഫോ ബോക്സ് നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{Infobox film
 
| name = ഗാനഗന്ധർവൻ
'''പഞ്ചവർണ്ണതത്ത''' എന്ന വിജയ ചിത്രത്തിന് ശേഷം [[രമേശ് പിഷാരടി]] സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങാൻ പോകുന്ന ഒരു [[മലയാളഭാഷ]] ഹാസ്യ ചലച്ചിത്രമാണ് '''''ഗാനഗന്ധർവൻ'''''.ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ [[മുകേഷ്]], [[ഇന്നസെൻറ്റ്]], [[സിദ്ദീഖ്]], [[സലിം കുമാർ]], [[ധർമജൻ ബോൾഗാട്ടി]], [[ഹരീഷ് കണാരൻ]], [[മനോജ് കെ. ജയൻ]], [[സുരേഷ് കൃഷ്ണ]], [[മണിയൻ പിള്ള രാജു]],അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക.[[അഴകപ്പൻ]] ഛായാഗ്രഹണവും [[ലിജോ പോൾ]] എഡിറ്റിങും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് [[ദീപക് ദേവ്|ദീപക് ദേവാണ്]].
| image = ganagandarvan.jpg
| caption = ഫസ്റ്റ് ലുക്ക് പോസ്റ്റർ
| director = [[രമേഷ് പിഷാരടി]]
| producer =[[രമേഷ് പിഷാരടി]]
| writer = [[രമേഷ് പിഷാരടി]]</br> ഹരി പി.നായർ
| screenplay = [[രമേഷ് പിഷാരടി]]</br> ഹരി പി.നായർ
| starring = {{plainlist|
*[[മമ്മൂട്ടി]]
*[[മുകേഷ്]]
*[[ഇന്നസെന്റ്]]
*വന്ദിത മനോഹർ
}}
| music = [[ദീപക് ദേവ്]]
| editing = [[ലിജോ പോൾ]]
| cinematography = [[അഴകപ്പൻ]]
| country = [[ഇന്ത്യ]]
| language = [[മലയാളം]]
}}
'''പഞ്ചവർണ്ണതത്ത''' എന്ന വിജയ ചിത്രത്തിന് ശേഷം [[രമേശ്രമേഷ് പിഷാരടി]] സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങാൻ പോകുന്ന ഒരു [[മലയാളഭാഷ]] ഹാസ്യ ചലച്ചിത്രമാണ് '''''ഗാനഗന്ധർവൻ'''''.ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ [[മുകേഷ്]], [[ഇന്നസെൻറ്റ്]], [[സിദ്ദീഖ്]], [[സലിം കുമാർ]], [[ധർമജൻ ബോൾഗാട്ടി]], [[ഹരീഷ് കണാരൻ]], [[മനോജ് കെ. ജയൻ]], [[സുരേഷ് കൃഷ്ണ]], [[മണിയൻ പിള്ള രാജു]],അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക.[[അഴകപ്പൻ]] ഛായാഗ്രഹണവും [[ലിജോ പോൾ]] എഡിറ്റിങും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് [[ദീപക് ദേവ്|ദീപക് ദേവാണ്]].
"https://ml.wikipedia.org/wiki/ഗാനഗന്ധർവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്