"ശങ്കരനാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
Reverted 1 edit by 2402:8100:3920:393B:B90C:5A2B:4C42:888C (talk) to last revision by 27.97.218.245. (TW)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Reverted 1 edit by 2402:8100:3920:393B:B90C:5A2B:4C42:888C (talk) to last revision by 27.97.218.245. (TW))
റ്റാഗ്: തിരസ്ക്കരിക്കൽ
 
{{double image|right| Harihara V&A.jpg|180| Harihara Badami.jpg |135|ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി [[വിഷ്ണു]]വിനെയും ഇടത്തെ പകുതി [[ശിവൻ|ശിവനെയും]] കാണിയ്ക്കുന്നു. വലത്: [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിലുള്ള]] ശങ്കരനാരായണശില്പം.}}
 
ഹൈന്ദവ വിശ്വാസപ്രകാരം, [[ശിവൻ|ശിവന്റെയും]] [[വിഷ്ണു|വിഷ്ണുവിന്റെയും]] സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് '''ശങ്കരനാരായണൻ''' അഥവാ '''ഹരിഹരൻ'''(മഹാവിഷ്‌ണുവും, പരമിവനും). [[ശൈവമതം|ശൈവരും]] [[വൈഷ്ണവമതം|വൈഷ്ണവരും]] തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിലൂടെ]] [[ശങ്കരാചാര്യർ|ശങ്കരാചാര്യരാണ്]] ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിൽ]] കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ശങ്കരൻകോവിൽ]], [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]], [[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം|തിരുവേഗപ്പുറ മഹാക്ഷേത്രം]], [[നാവായിക്കുളം ശങ്കരനാരായണക്ഷേത്രം|നാവായിക്കുളം]], [[പനമണ്ണ ശങ്കരനാരായണസ്വാമിക്ഷേത്രം|പനമണ്ണ]], [[കാലടിയിലെ ക്ഷേത്രങ്ങൽ#നായത്തോട്,കോട്ടയത്തെ തോട്ടയ്ക്കാട് ശങ്കരനാരയണക്ഷേത്രം|നായത്തോട്]] [[ചാവക്കാട് പഞ്ചവടി ശങ്കരനാരായണക്ഷേത്രം ഇവിടെ മരിച്ചവർക്കുവേണ്ടി ബലിയും തിലഹോമം(തിലഹവനം ചെയ്യാറുണ്ട് ഇതാണ് ഇവിടെ പ്രാധാന്യം ഓരോ ദിവസവും ഭക്തർ ഇവിടെ വന്ന് കർമ്മങ്ങൾ ചെയ്തു പോകുവാറുണ്ട് കർക്കിടകവാവിനെ ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്. ശങ്കരനാരായണപൂജ വഴി മഹാവിഷ്‌ണുവിന്റെയും,പരമശിവന്റെയുംശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
 
 
35

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3176018" എന്ന താളിൽനിന്ന് ശേഖരിച്ചത്