"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[File:INL FLAG.png|250px|thumb|ഇന്ത്യൻ നാഷണൽ ലീഗിന്റെ പതാക]]
 
ഇന്ത്യയിലെ മുസ്‌ലിം ആഭിമുഖ്യമുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് '''ഇന്ത്യൻ നാഷണൽ ലീഗ്'''. ദീർഘകാലം [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്‌ലിം ലീഗിന്റെ]] സമുന്നത നേതാവായിരുന്ന [[ഇബ്രാഹിം സുലൈമാൻ സേട്ട്]] ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്. [[ബാബരി മസ്ജിദ്‌]] വിഷയത്തിൽ മുസ്‌ലിം ലീഗ് കാണിച്ച വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 700ഓളം പ്രതിനിധികളുമായി മുസ്‌ലിം ലീഗിൽ നിന്ന് രാജിവെക്കുകയും പുതിയ പാർട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു. [[കേരളം]], [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാ പ്രദേശ്‌]], [[ഉത്തർ പ്രദേശ്‌]], [[ബീഹാർ]], [[പശ്ചിമ ബംഗാൾ]], [[ദൽഹി]] എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ. [[നാഷണൽ യൂത്ത് ലീഗ് ]], നാഷണൽ സ്റ്റുഡന്റ്സ് ലീഗ്, നാഷണൽ ലേബർ യൂണിയൻ, ഇന്ത്യൻ മുസ്‌ലിം കൾച്ചറൽ സെന്റർ (ഐ.എം സി.സി.), നാഷണൽ വിമൻസ് ലീഗ്, നാഷണൽ പ്രവാസി ലീഗ്, നാഷണൽ വെൽഫയർ ലീഗ് എന്നിവയാണ് ഐ.എൻ.എല്ലിന്റെ പോഷക സംഘടനകൾ. തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ 5 ഉം കർണാടകയിലെ ഗുൽബർഗയിൽ നിന്ന് 1 ഉം കേരളത്തിൽ കോഴിക്കോട് സൗത്തിൽ 1 ഉം നിയമ സഭാംഗങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]]യുടെ ഘടക കക്ഷിയാണ് ഐ.എൻ.എൽ. ഉത്തർപ്രദേശിൽ നിന്നുള്ള [[പ്രൊഫ: മുഹമ്മദ് സുലൈമാൻ]] ആണ് നിലവിൽ ദേശീയ പ്രസിഡണ്ട്. പ്രേംചന്ദ് കുരീൽ ദേശീയ വർക്കിംഗ് പ്രസിഡണ്ടും അഹമ്മദ് ദേവർ കോവിൽ, അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ മുൻ എം.എൽ.എ. തമിഴ്നാട് എന്നിവർ ജനറൽ സെക്രട്ടറിമാരും ഡോ: എ.എ.അമീൻ ട്രഷററുമാണ്. അഡ്വ: പി.ടി.എ.റഹീം എം.എൽ.എ.യുടെ നാഷണൽ സെക്കുലർ കോൺഫറൻസ് എൻ.എസ്.സി. 2019 ൽ കോഴിക്കോട് ലയന സമ്മേളനം നടത്തി ഐ.എൻ.എല്ലിൽ ലയിച്ചു.
കേരള ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറിപ്രസിഡണ്ട് [[പ്രൊഫ: എ.പി.അബ്ദുൽ വഹാബ് ]] നിലവിൽ സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻചെയർമാനും ആണ്സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ കെ.ടി.ഡി.സി. ഡയറക്ടറുമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്