"ജൈവകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
സർ ആൽബർട്ട് ഹൊവാർഡ് ആണ്‌ ജൈവ കൃഷിരീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്ന വ്യക്തി<ref>[http://www.westonaprice.org/farming/history-organic-farming.html]</ref>. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടിലെ]] ജെ.ഐ.റോഡൈൽ, [[ബ്രിട്ടൺ|ബ്രിട്ടണിലെ]] ലേഡി ഏവ് ബൽഫൂർ എന്നിവരും ലോകത്തിലെ മറ്റു പലരും ജൈവ കൃഷിരംഗത്ത് കൂടുതൽ പഠനങ്ങളും സംഭാവനകളും നല്കിയിട്ടുണ്ട് .
 
മൊത്തം കാർഷികോൽ‌പന്നങ്ങളിൽ ജൈവ കൃഷിയുൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്‌. എങ്കിലും [[പരിസ്ഥിതി]] അവബോധം സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിക്കുകയും വിതരണം ഉയർത്തുക എന്ന ശ്രമങ്ങളിൽ നിന്ന് ചോദനംപ്രചോദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനമായി മാറുകയുമുണ്ടായി. നാമമാത്ര വിലയും പലപ്പോഴും സർക്കാർ നൽകുന്ന വിലയിളവുകളും ഈ ഉൽ‌പ്പന്നങ്ങളിലേക്ക് ജനങ്ങളെ ആകർഷിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജൈവകൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്