"ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
(ചെ.) (GR) File renamed: File:Jordan 4.jpeg → File:Camille Jordan 4.jpg #2 |
||
വരി 142:
==ചരിത്രം==
[[പ്രമാണം:Evariste galois.jpg|250px|ലഘുചിത്രം|വലത്ത്|ഗ്രൂപ്പ് സിദ്ധാന്തത്തിന് തുടക്കം കുറിച്ച [[എവാരിസ്റ്റെ ഗാൽവ]]]]
[[പ്രമാണം:Camille Jordan 4.
ഗ്രൂപ്പ് എന്ന അമൂർത്തമായ ആശയം ഉരുത്തിരിഞ്ഞത് ഗണിതത്തിലെ വിവിധ ശാഖകളിൽ നിന്നുള്ള ആശയങ്ങളുടെ സമ്മേളനമായാണ്.<ref>{{Harvard citations|nb = yes|last = Wussing|year = 2007}}</ref><ref>{{Harvard citations|last = Kleiner|year = 1986|nb = yes}}</ref><ref>{{Harvard citations|last = Smith|year = 1906|nb = yes}}</ref> നാലിൽ കൂടുതൽ കൃതിയുള്ള [[ബഹുപദസമവാക്യം|ബഹുപദസമവാക്യങ്ങൾക്ക്]] പൊതുവായുള്ള നിർധാരണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഗ്രൂപ്പ് സിദ്ധാന്തത്തിന്റെ ആദ്യകാലപ്രചോദനമായത്. [[പൗളോ റഫ്ഫിനി]], [[ലഗ്രാഞ്ജ്|ജോസഫ്-ലൂയി ലഗ്രാഞ്ജ്]] എന്നിവരുടെ സംഭാവനകൾ വിപുലീകരിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ [[ഇവാരിസ്റ്റെ ഗാൽവ]] ബഹുപദസമവാക്യങ്ങളുടെ മൂലങ്ങളുടെ സമമിതിഗ്രൂപ്പ് ഉപയോഗിച്ച് ബഹുപദസമവാക്യം നിർധരിക്കുന്നത് സാധ്യമാകാനുള്ള നിബന്ധനകൾ കണ്ടുപിടിച്ചു. ഈ [[ഗാൽവ ഗ്രൂപ്പ്|ഗാൽവ ഗ്രൂപ്പിലെ]] അംഗങ്ങൾ സമവാക്യത്തിന്റെ ചില മൂലങ്ങളുടെ ക്രമചയങ്ങളാണ്. ഗാൽവ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആശയങ്ങൾ മറ്റ് ഗണിതശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞതിനാൽ അദ്ദേഹത്തിന്റെ മരണശേഷമാണ് അവ പ്രസിദ്ധീകരിച്ചത്.<ref>{{Harvard citations|last = Galois|year = 1908|nb = yes}}</ref><ref>{{Harvard citations|last = Kleiner|year = 1986|loc = p. 202|nb = yes}}</ref> [[അഗസ്റ്റിൻ ലൂയി കൗച്ചി]] [[ക്രമചയഗ്രൂപ്പ്|ക്രമചയഗ്രൂപ്പുകളെക്കുറിച്ച്]] കൂടുതൽ പഠിച്ചു. [[ആർതർ കെയ്ലി|ആർതർ കെയ്ലിയുടെ]] 1854-ൽ പ്രസിദ്ധീകരിച്ച ''On the theory of groups, as depending on the symbolic equation θ<sup>n</sup> = 1'' ആണ് പരിബദ്ധഗ്രൂപ്പുകളുടെ ആദ്യത്തെ അമൂർത്തനിർവചനം നൽകിയത്.<ref>{{Harvard citations|last=Cayley|year=1889|nb=yes}}</ref>
|