"അൽഡോബ്രാൻഡിനി മഡോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
റോമിൽ റാഫേൽ വരച്ച ചെറുതും ഇടത്തരവുമായ നിരവധി മഡോണകളിലൊന്നായ ഈ ചിത്രം മാർപ്പാപ്പയ്‌ക്കോ കോടതിയിലെ അംഗങ്ങൾക്കോ വേണ്ടി തന്റെ ഒഴിവുസമയ പദ്ധതികളിൽ അദ്ദേഹം ചിത്രീകരിച്ചതാകാം. <ref>{{Cite book|url=https://www.worldcat.org/oclc/56642945|title=Raphael : from Urbino to Rome|last=Chapman, Hugo.|date=2004|publisher=National Gallery Co.|others=Raphael, 1483-1520., Henry, Tom., Plazzotta, Carol, 1962-, Nesselrath, Arnold., Penny, Nicholas, 1949-, National Gallery (Great Britain)|isbn=1857099990|location=London|oclc=56642945}}</ref> ഈ കാലയളവിൽ, റാഫേൽ [[Fresco|ഫ്രെസ്കോ]] രീതിയിൽ വത്തിക്കാൻ കൊട്ടാരത്തിലെ ആദ്യത്തെ മുറിയിൽ സ്റ്റാൻസ ഡെല്ല സെഗ്നാചുറ <ref>{{Cite book|url=https://www.worldcat.org/oclc/9411951|title=The drawings of Raphael : with a complete catalogue|last=Joannides, Paul.|date=1983|publisher=University of California Press|others=Raphael, 1483-1520.|isbn=0520050878|location=Berkeley|oclc=9411951}}</ref> ചിത്രീകരിക്കുകയായിരുന്നു. <ref>{{cite web | title=Room of the Segnatura (1508–1511)| publisher=Vatican Museums | location=Vatican City | year=2003–2007 | accessdate=2011-03-11 | url=http://mv.vatican.va/3_EN/pages/SDR/SDR_03_SalaSegn.html }}</ref>
 
ഒരു മുറിക്കുള്ളിൽ ജന്നലിലൂടെ റോമൻ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ജാലകങ്ങൾക്കിടയിലെ ഇരുണ്ട സ്തംഭത്തിനുമുന്നിൽ മഡോണയുടെ തിളക്കമുള്ള മുഖം ചിത്രീകരിച്ചിരിക്കുന്നു.<ref name="Chapman"/>ക്രിസ്തുവായ കുട്ടി ശിശുവായ യോഹന്നാനുമായി ഒരു പുഷ്പം പരസ്പരം ഒന്നിച്ചു പിടിച്ചുകൊണ്ട് ബെഞ്ചിലിരിക്കുന്ന മഡോണയുടെ മടിയിൽ ഇരിക്കുന്നു.<ref>{{cite book | title=The Raphael Book: An Account of the Life of Raphael Santi of Urbino | author=Fraprie, R | location=Boston | publisher =L.C. Page & Company | year=1912 | pages=179–180 | url=https://books.google.com/books?id=PxtLAAAAYAAJ&pg=PA310}}</ref> ശിശുവായ ക്രിസ്തുവിന് ശിശുവായ ജോൺ നൽകുന്ന പുഷ്പത്തെ നോക്കി ഈ ചിത്രത്തെ മഡോണ ഡെൽ ഗിഗ്ലിയോ ([[ഡൈയാന്തസ്]] അല്ലെങ്കിൽ പിങ്ക്) എന്നും വിളിക്കുന്നു. ചിത്രത്തിന്റെ മനോഹാരിതയ്ക്കു പുറമേ, അതിന്റെ കൃപ, സൗന്ദര്യം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയ്ക്ക് നന്നായി ഈ ചിത്രം പരിഗണിക്കപ്പെടുന്നു. ദീപ്തിവലയം മാത്രമാണ് വളരെ മാനുഷിക രംഗമല്ലാതെ മറ്റെന്തെങ്കിലും സൂചിപ്പിക്കുന്നത്.<ref>{{cite book | title=The Life of Christ as Represented in Art | author=Farrar, F | publisher=The Macmillan Company | location=London | year=1900 | origyear=1894 | page=166 | url=https://books.google.com/books?id=yJ8_AAAAYAAJ&pg=PA166 }}</ref>ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു സംവാദത്തിൽ കന്യകയുടെ മടിക്ക് ചുറ്റുമുള്ള വസ്തുക്കളുടെ മടക്കുകൾ അവളുടെ കാലുകൾക്ക് മതിയായ ഇടം സൂചിപ്പിക്കുന്നതായി തോന്നുന്നില്ലയെന്നു ചൂണ്ടിക്കാണിക്കുന്നു.<ref name="Dryhurst"/>
 
===ശിശുവായ ക്രിസ്തുവിന്റെയും യോഹന്നാൻ സ്നാപകന്റെയും ബന്ധം===
ശിശുവായ ക്രിസ്തുവും സമ പ്രായമുള്ള കസിൻ ആയ യോഹന്നാനും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്നതിൽ റാഫേലിന് പ്രത്യേക ഇഷ്‌ടമുണ്ടെന്ന് തോന്നുന്നു. ഇത് പ്രായപൂർത്തിയാകുമ്പോൾ അവർക്ക് ആനന്ദമുണ്ടാക്കുന്ന പ്രത്യേക ബന്ധം കാരണമായിരിക്കാം. ബൈബിളിൽ വിവരിച്ചിരിക്കുന്നതുപോലെ മരുഭൂമിയിലെ വസ്ത്രങ്ങൾ പോലെ റാഫേൽ ചിത്രത്തിൽ മൂവരെയും അല്പം വസ്ത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. '''camel's hair and with a girdle of skin about his loins.''' .<ref>{{cite book | title=Child-Life in Art | author=Hurll, E | location=Boston | year=1895 | publisher=Joseph Knight Company | page=151 | url=https://books.google.com/books?id=ngf0Z0lyhlgC&pg=PA173}}</ref>
 
മനോഹരമായ ഭാവപ്രകടനത്തോടെ, ക്രിസ്തുവായ കുട്ടി സ്വാഭാവികമായും കന്യകയുടെ മടിയിൽ ഇരുന്നുകൊണ്ട് സെന്റ് ജോണിനോടൊപ്പം തന്റെ ഭാവി അഭിനിവേശത്തിന്റെ അടയാളം ആയി കാർണേഷൻ പിടിച്ചിരിക്കുന്നു.<ref name="Chapman">{{cite book | title=Raphael, from Urbino to Rome | first1=H | last1=Chapman | first2=T | last2=Henry | first3=C |last3=Plazzotta | location=London | publisher=National Gallery Company | year=2004 | page=253 | url=http://cima.ng-london.org.uk/documentation/files/2009/10/01/Raphael%20Catalogue%20Complete.pdf | isbn=1-85709-999-0 | accessdate=2011-03-10}}</ref>
=== റാഫേലിന്റെ ഫ്ലോറന്റൈൻ കാലഘട്ടത്തിലെ പെയിന്റിംഗുകളുമായി താരതമ്യം ===
 
==അവലംബം==
"https://ml.wikipedia.org/wiki/അൽഡോബ്രാൻഡിനി_മഡോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്