"അൽഡോബ്രാൻഡിനി മഡോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
== ചിത്രം ==
റോമിൽ റാഫേൽ വരച്ച ചെറുതും ഇടത്തരവുമായ നിരവധി മഡോണകളിലൊന്നായ ഈ ചിത്രം മാർപ്പാപ്പയ്‌ക്കോ കോടതിയിലെ അംഗങ്ങൾക്കോ വേണ്ടി തന്റെ ഒഴിവുസമയ പദ്ധതികളിൽ അദ്ദേഹം ചിത്രീകരിച്ചതാകാം. <ref>{{Cite book|url=https://www.worldcat.org/oclc/56642945|title=Raphael : from Urbino to Rome|last=Chapman, Hugo.|date=2004|publisher=National Gallery Co.|others=Raphael, 1483-1520., Henry, Tom., Plazzotta, Carol, 1962-, Nesselrath, Arnold., Penny, Nicholas, 1949-, National Gallery (Great Britain)|isbn=1857099990|location=London|oclc=56642945}}</ref> ഈ കാലയളവിൽ, റാഫേൽ [[Fresco|ഫ്രെസ്കോ]] രീതിയിൽ വത്തിക്കാൻ കൊട്ടാരത്തിലെ ആദ്യത്തെ മുറിയിൽ സ്റ്റാൻസ ഡെല്ല സെഗ്നാചുറ <ref>{{Cite book|url=https://www.worldcat.org/oclc/9411951|title=The drawings of Raphael : with a complete catalogue|last=Joannides, Paul.|date=1983|publisher=University of California Press|others=Raphael, 1483-1520.|isbn=0520050878|location=Berkeley|oclc=9411951}}</ref> ചിത്രീകരിക്കുകയായിരുന്നു. <ref>{{cite web | title=Room of the Segnatura (1508–1511)| publisher=Vatican Museums | location=Vatican City | year=2003–2007 | accessdate=2011-03-11 | url=http://mv.vatican.va/3_EN/pages/SDR/SDR_03_SalaSegn.html }}</ref>
 
ഒരു മുറിക്കുള്ളിൽ ജന്നലിലൂടെ റോമൻ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ജാലകങ്ങൾക്കിടയിലെ ഇരുണ്ട സ്തംഭത്തിനുമുന്നിൽ മഡോണയുടെ തിളക്കമുള്ള മുഖം ചിത്രീകരിച്ചിരിക്കുന്നു.<ref name="Chapman"/>ക്രിസ്തുവായ കുട്ടി ശിശുവായ യോഹന്നാനുമായി ഒരു പുഷ്പം പരസ്പരം ഒന്നിച്ചു പിടിച്ചുകൊണ്ട് ബെഞ്ചിലിരിക്കുന്ന മഡോണയുടെ മടിയിൽ ഇരിക്കുന്നു.<ref>{{cite book | title=The Raphael Book: An Account of the Life of Raphael Santi of Urbino | author=Fraprie, R | location=Boston | publisher =L.C. Page & Company | year=1912 | pages=179–180 | url=https://books.google.com/books?id=PxtLAAAAYAAJ&pg=PA310}}</ref> ശിശുവായ ക്രിസ്തുവിന് ശിശുവായ ജോൺ നൽകുന്ന പുഷ്പത്തെ നോക്കി ഈ ചിത്രത്തെ മഡോണ ഡെൽ ഗിഗ്ലിയോ ([[ഡൈയാന്തസ്]] അല്ലെങ്കിൽ പിങ്ക്) എന്നും വിളിക്കുന്നു. ചിത്രത്തിന്റെ മനോഹാരിതയ്ക്കു പുറമേ, അതിന്റെ കൃപ, സൗന്ദര്യം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയ്ക്ക് നന്നായി ഈ ചിത്രം പരിഗണിക്കപ്പെടുന്നു. ദീപ്തിവലയം മാത്രമാണ് വളരെ മാനുഷിക രംഗമല്ലാതെ മറ്റെന്തെങ്കിലും സൂചിപ്പിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/അൽഡോബ്രാൻഡിനി_മഡോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്