"പിരായിരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്|പാലക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പിരായിരി ഗ്രാമപഞ്ചായത്ത്.''' . പിരായിരി പഞ്ചായത്ത് രൂപീകൃതമായത് 1.1.1962ൽ‍ ആണ്. പിരായിരി, കൊടുന്തിരപ്പുള്ളി എന്നീ രണ്ടു പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പിരായിരി പഞ്ചായത്ത് രൂപീകരിച്ചത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 12 വാർഡുകളായി വിഭജിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് [[പറളി]], [[പുതുപ്പരിയാരം]] പഞ്ചായത്തുകളും തെക്ക് [[കണ്ണാടി]], [[മാത്തൂർ]] പഞ്ചായത്തുകളും, കിഴക്ക് [[പുതുപ്പരിയാരം]] പഞ്ചായത്തും, [[പാലക്കാട് നഗരസഭ|പാലക്കാട് മുനിസിപ്പാലിറ്റിയും]] പടിഞ്ഞാറ് [[പറളി]], [[മാത്തൂർ]] പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി [[കണ്ണാടിപ്പുഴ]]യും, വടക്കുഭാഗത്തുകൂടി [[കൽപ്പാത്തിപ്പുഴ|കൽപാത്തിപ്പുഴയും]], ഒഴുകുന്നു.
==വാർഡുകൾ==
==അവലംബം==
"https://ml.wikipedia.org/wiki/പിരായിരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്