"ഹരപ്പൻ ശ്മശാനസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അക്ഷരത്തെറ്റ്
വരി 6:
[[Indus Valley Tradition|സിന്ധൂ നദീതട സമയരേഖയിലെ]] മൂന്ന് സാംസ്കാരിക ഘട്ടങ്ങളില്‍ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.<ref>{{cite journal |last=Kenoyer |first=Jonathan Mark |authorlink=Jonathan Mark Kenoyer |title=The Indus Valley tradition of Pakistan and Western India |journal=Journal of World Prehistory |year=1991 |volume=5 |pages=1–64 |doi=10.1007/BF00978474}}</ref><ref>{{cite book |last=Shaffer |first=Jim G. |authorlink=Jim G. Shaffer |year=1992 |chapter=The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age |title=Chronologies in Old World Archaeology |edition=Second Edition |editor=R. W. Ehrich (ed.) |location=Chicago |publisher=University of Chicago Press |pages=I:441–464, II:425–446}}</ref>
 
ഈ സംസ്കാരത്തിന്റെ സവിശേഷതകളില്‍ ചിലത് താഴെപ്പറയുന്നവയഅണ്താഴെപ്പറയുന്നവയാണ്:
* മൃതശരീരങ്ങളുടെ [[cremation|ശവദാഹം]]. എല്ലുകള്‍ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങള്‍ മരപ്പെട്ടികളില്‍ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തില്‍ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.<ref>{{cite book |first=Sasanka Sekhar |last=Sarkar |year=1964 |title=Ancient Races of Baluchistan, Panjab, and Sind}}</ref>
* മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഉപരിതലം നിര്‍മ്മിച്ച, ചുവന്ന പാത്രങ്ങള്‍, ഇവയില്‍ കറുത്ത നിറം കൊണ്ട് [[മാന്‍]] വര്‍ഗ്ഗങ്ങള്‍, [[മയില്‍]], തുടങ്ങിയവയെയും, [[സൂര്യന്‍]], [[നക്ഷത്രം|നക്ഷത്രങ്ങള്‍]] തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.
"https://ml.wikipedia.org/wiki/ഹരപ്പൻ_ശ്മശാനസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്