"ഹരപ്പൻ ശ്മശാനസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
* സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകര്‍ന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികള്‍ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.
* കെട്ടിടനിര്‍മൃതിയ്ക്ക് ചുടുകട്ടകള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നത്.
 
ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുന്‍കാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങള്‍" കാണിക്കുന്നു.<ref>{{cite book |authorlink=Kenneth A. R. Kennedy |first=Kenneth A. R. |last=Kennedy |year=2000 |title=[[God-Apes and Fossil Men|God-Apes and Fossil Men: Palaeoanthropology of South Asia]] |location=Ann Arbor |publisher=University of Michigan Press |pages=312}} Also {{cite book |title=Encyclopedia of Indo-European Culture |first=J. P. |last=Mallory |coauthors=Adams, D. Q. |publisher=Fitzroy-Dearborn |location=London and Chicago |year=1997 |pages=103, 310}}</ref>
 
പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തില്‍ ഈ സംസ്കാരം "മുന്‍പ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പന്‍ സംസ്കാരത്തില്‍ നിന്നുള്ള സാംസ്കാരിക വേര്‍പെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുന്‍പത്തെ ഹാരപ്പന്‍ ഘട്ടത്തിലെ വാസ ക്രമത്തില്‍ നിന്നും ഒരു ദിശാമാറ്റം ആണ്"<ref>{{wikiref |id=Kenoyer-1991 |text=Kenoyer 1991, p. 56}}</ref>
 
ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ക്ക് ക്രി.മു. 1900 മുതല്‍ ക്രി.മു. 1300 വരെ പഴക്കം നിര്‍ണ്ണയിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹരപ്പൻ_ശ്മശാനസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്