"അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Andronikos III Palaiologos}}
[[1328]] മുതല്‍ [[1341]] വരെ [[ബൈസാന്റിയന്‍ സാമ്രാജ്യം]] ഭരിച്ച ചക്രവര്‍ത്തിയായിരുന്നു '''അന്‍ഡ്രോണിക്കസ് III പലിയോലോഗസ്''' . [[മൈക്കല്‍ IX]]-ാമന്റെ ([[1277]]-[[1320]]) പുത്രനും [[അന്‍ഡ്രോണിക്കസ് II]]-ാമന്റെ ([[1258]]-[[1332]]) പൌത്രനുമായ ഇദ്ദേഹം [[1297]] [[മാര്‍ച്ച് 25]]-ന് [[കോണ്‍സ്റ്റാന്റനോപ്പിള്‍|കോണ്‍സ്റ്റാന്റനോപ്പിളില്‍]] ജനിച്ചു. ഒരു വീരസാഹസികനായിരുന്ന അന്‍ഡ്രോണിക്കസിന്റെ സാഹസങ്ങള്‍, പിതാവിന്റെയും സഹോദരന്റെയും മരണത്തിനിടയാക്കി. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് [[1325]]-ല്‍ ഇദ്ദേഹം സാമ്രാജ്യത്തിലെ സഹചക്രവര്‍ത്തിയായി. [[1328]] മേയില്‍ പിതാമഹനെ സ്ഥാനത്യാഗം ചെയ്യിച്ച് ചക്രവര്‍ത്തിയായി. ഇദ്ദേഹം [[തുര്‍ക്കി|തുര്‍ക്കികളും]] [[സെര്‍ബിയ|സെര്‍ബുകളുമായി]] നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. [[പുരാതന ഗ്രീസ്|ഗ്രീക്ക്]] ഭരണത്തിലായിരുന്ന [[എപ്പിറസ്]], [[തെസ്സലി]] എന്നീ ഭൂവിഭാഗങ്ങള്‍ മോചിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഭരണ നേട്ടം. നാവികസേനയെ ഇദ്ദേഹം പുനഃസംഘടിപ്പിച്ചു. [[1341]] [[ജൂണ്‍ 15]]-ന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ച് നിര്യാതനായി.
 
[[വിഭാഗം:ചരിത്രംബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍]]
[[en:Andronikos III Palaiologos]]