"ലക്ഷ്മി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിഭാഗങ്ങള്‍, ലിങ്കുകള്‍
വരി 1:
{{prettyurl|Lakshmi (actress)}}
{{ToDisambig|വാക്ക്=ലക്ഷ്മി}}
 
 
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് '''ലക്ഷ്മി''' എന്നറിയപ്പെടുന്ന '''ലക്ഷ്മി നാരായണ്‍'''. 1953 ല്‍ ഒരു ബ്രാഹ്മണ കുടൂംബത്തിലാണ് ലക്ഷ്മി ജനിച്ചത്.
 
 
 
==അഭിനയജീവിതം==
1975 ല്‍ ഇറങ്ങിയ ''ജൂലി'' എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ശ്രദ്ധേയമായ വേഷമായിരുന്നു. ഇതിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള [[ഫിലിംഫെയര്‍ പുരസ്കാരം]] പുരസ്കാരം ലഭിച്ചു. <ref>[http://deep750.googlepages.com/FilmfareAwards.pdf 1st Filmfare Awards 1953<!-- Bot generated title -->]</ref>
 
ലക്ഷിയുടെ മാതാപിതാക്കള്‍ ചലച്ചിത്രവുമായി ബന്ധമുള്ള ആളുകളായിരുന്നു. 15 വയസ്സുള്ളപ്പോഴാണ് ലക്ഷ്മി അഭിനയം തുടങ്ങിയത്. 1969 ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. 1970 കളില്‍ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഒരു മുന്‍ നിര നായികയായിരുന്നു ലക്ഷ്മി. 1974 ല്‍ വിജയകരമായ ''ചട്ടകാരി'' എന്ന മലയളംമലയാളം ചിത്രത്തില്‍ അഭിനയിച്ചു. <ref>[http://www.bfjaawards.com/legacy/pastwin/197639.htm 69th & 70th Annual Hero Honda BFJA Awards 2007<!-- Bot generated title -->]</ref> ''ജൂലി'' എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം, പല ഹിന്ദി ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചു. 1977 ലെ ''സില നേരങ്ങളില്‍ സില മനിതരങ്ങള്‍'' എന്ന ചിത്രത്തിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു.
 
==സ്വകാര്യജീവിതം==
ലക്ഷ്മി മൂന്ന് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. 17 വയസ്സുള്ള ആദ്യ വിവാഹം ഭാസ്കറൂമയി കഴിഞ്ഞു. ഇവര്‍ക്ക് 1971 ല്‍ ഇവര്‍ക്ക് [[ഐശ്വര്യ]] എന്ന കുട്ടി ജനിച്ചു. പിന്നീട് ഇവരുടെ വിവാഹമോചനം നടക്കുകയും കുട്ടീയുടെ സംരക്ഷണം ലക്ഷ്മി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് മകള്‍ 1990 കളില്‍ ചലച്ചിത്ര അഭിനയത്തേക്ക് വന്നു. ''ചട്ടക്കാരി'' എന്ന ചിത്രത്തിനിടക്ക് മന്മോഹന്‍ എന്ന സംവിധായകനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്തു എന്ന് പറയപ്പെടൂന്നു. പക്ഷേ ഈ ബന്ധം അധികം നാള്‍ നീണ്ടീല്ല. പിന്നീട് നടനും സംവിധായകനുമായ ശിവചന്ദ്രനുമായും വിവഹം ചെയ്തു. <ref>[http://www.dinakaran.com/cinema/english/facts/19-06-98/lovemari.htm dinakaran<!-- Bot generated title -->]</ref>.
 
 
==അവലംബം==
Line 22 ⟶ 18:
{{FilmfareBestActressAward}}
 
[[Categoryവിഭാഗം:മലയാളംചലച്ചിത്രമലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[Category:ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
[[വിഭാഗം:മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍]]
[[Categoryവിഭാഗം:ഫിലിംഫെയര്‍മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍]]
 
[[en:Lakshmi (actress)]]
"https://ml.wikipedia.org/wiki/ലക്ഷ്മി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്