"വാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അംഗിവാക്യം: ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അംഗവാക്യം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യമാണ് '''അംഗവാക്യം''' ''(subordinate clause)''. ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി) വാക്യത്തിന് അംഗമായി വർത്തിക്കുന്നു. ഇത് [[കർത്താവ്]], [[കർമ്മം]], [[ക്രിയ]] എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങൾ ചേർന്ന ഒരു ബൃഹദ് വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് [[അപോദ്ധാരം|അപോദ്ധാരമെന്നു]] പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേർതിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി.

'''അർത്ഥമനുസരിച്ച്''' വാക്യങ്ങളെ നാലായി തിരിക്കാം.

'''നിർദ്ദേശകവാക്യം (Assertive sentence)''' : വിശേഷാൽ അർത്ഥകല്പനയൊന്നുമില്ലാതെ കേവലം ഒരു വസ്തുത മാത്രം നിർദ്ദേശിക്കുന്നത്.

ഉദാ – അവൻ ഇന്നലെ വന്നു.

ഗംഗ പുണ്യനദിയാണ്

'''ചോദ്യവാക്യം (Interrogative sentence)''' : ചോദ്യരൂപത്തിലുള്ള വാക്യമാണിത്.

ഉദാ – നിങ്ങളുടെ പേരെന്താണ്?

എപ്പോൾ വന്നു?

'''നിയോജകവാക്യം (Imperative sentence)''' : ആജ്ഞ, സമ്മതം, പ്രാർത്ഥന, വിധി, ആശംസ മുതലായ അര്ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന വാക്യം.

ഉദാ – അകത്തേക്കു വരൂ.

നന്നായി വരട്ടെ

'''വ്യാക്ഷേപകവാക്യം (Exclamatory sentence)''' : വക്താവിന്റെ ശക്തമായ വികാരത്തെ പ്രകടിപ്പിക്കുന്നത്.

ഉദാ – കഷ്ടം! എന്തൊരപകടം!

അയ്യോ! എനിക്കു പേടിയാകുന്നു!

വാക്യങ്ങളെ '''ആശയസ്വഭാവമനുസരിച്ചു''' മൂന്നായി തിരിക്കാം.

'''ചൂർണ്ണിക'''

ഒരു അംഗിവാക്യം മാത്രം ഉള്ളത്.

ഉദാ: കുട്ടി പട്ടിയെ ഓടിച്ചു.

സീത പാടി.

'''സങ്കീർണ്ണം (മിശ്രവാക്യം)'''

ഒരു അംഗിവാക്യവും ഒന്നിലധികം അംഗവാക്യങ്ങളുമുള്ളത്.

ഉദാ: ഇടിവെട്ടിയിട്ടും,കാറ്റടിച്ചിട്ടും മഴ പെയ്തില്ല.

മഹാവാക്യം (യൗഗികം)

ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങൾ ഉള്ളത്.അംഗവാക്യങ്ങൾ ഇതിൽ വരാം വരാതിരിക്കാം.

== അവലംബം ==
"https://ml.wikipedia.org/wiki/വാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്