"ചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
 
==ചരിത്രം==
ബി.സി. 4000 thilethill ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. പല സംസ്കാരങ്ങളിലും ചക്രത്തെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ചക്രം ആദ്യമായി ഉപയോഗിച്ചത് ഏത് സംസ്കാരത്തിലെ ജനതയാണെന്ന് വ്യക്തമല്ല.ബി.സി. 3000ത്തോടുകൂടി സിന്ധു നദീതട വാസികളും ചക്രം ഉപയോഗിക്കാൻ തുടങ്ങി. 1500 ബി.സി കാലഘട്ടത്തിൽ ഈജിപ്ഷ്യൻ ജനത കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിപ്പാട്ടങ്ങളിൽ ചക്രങ്ങളുണ്ടായിരുന്നു. പിന്നീട് കുതിരവണ്ടികളിൽ ചക്രങ്ങൾ ഉപയോഗിച്ചു തുടങ്ങി.
പുതുശിലായുഗത്തിലാണ് ചക്രം കണ്ടു പിടിക്കപ്പെട്ടെതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
"https://ml.wikipedia.org/wiki/ചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്