"മർസിയ ഫർഹാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
* ലണ്ടൻ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ ഇനോവേഷൻ പുരസ്ക്കാരം(2014)
== കൊച്ചി മുസിരിസ് ബിനാലെ 2018 ==
[[പ്രമാണം:Part of marsia farhana installation KMB 2018.JPG|ലഘുചിത്രം|'ഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ ' ]]
'''ഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ''' എന്ന പ്രതിഷ്ഠാപനമാണ് ബിനലെയിൽ അവതരിപ്പിച്ചത്. പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലായിരുന്നു പ്രദർശനം. <ref>http://www.kochimuzirisbiennale.org/2018_artists/#</ref><ref>https://www.mathrubhumi.com/ernakulam/nagaram/article-1.3308984</ref>കേരളം അനുഭവിച്ച വലിയ പ്രളയത്തിൻറെ നേർക്കാഴ്ചയാണ് ഫർഹാനയുടെ ഈ പ്രതിഷ്ഠാപനം. ഫ്രിഡ്ജ്, അലമാര, ടിവി, വാഷിംഗ് മെഷീൻ തുടങ്ങി എല്ലാം തല കീഴായി തൂങ്ങിക്കിടക്കുന്നു. മേൽക്കൂരയിൽ നിന്നും ഉരുക്ക് കയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. മനുഷ്യൻ പ്രകൃതിയോട് എങ്ങിനെ പെരുമാറുന്നുവോ അതു തന്നെ തിരിച്ചും പ്രതീക്ഷിക്കാമെന്നാണ് ഫർാനയുടെ അഭിപ്രായം. . ചരിത്രത്തിൻറെ പരിണാമസന്ധിയിൽ പെട്ട് പോയി താഴേക്ക് പതിക്കുന്ന മനുഷ്യകുലത്തെയാണ് തലകീഴായി കിടക്കുന്ന ഗൃഹോപകരണങ്ങൾ സൂചിപ്പിക്കുന്നത്. തത്വദീക്ഷയില്ലാതെ ഭൂമിയെ ചൂഷണം ചെയ്യുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളാണ് ഈ പ്രതിഷ്ഠാപനം വിവരിക്കുന്നത്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മർസിയ_ഫർഹാന" എന്ന താളിൽനിന്ന് ശേഖരിച്ചത്