"റഷ്യൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
 
[[ റഷ്യൻ താൽക്കാലിക സർക്കാർ|താൽക്കാലിക സർക്കാർ ഭരണകൂടത്തിൻറെ]] നേതൃത്വത്തിൽ [[ ഇരട്ട ശക്തി|ഇരട്ട അധികാരത്തിന്റെ]] ഒരു കാലഘട്ടം ഉടലെടുത്തരിന്നുവെങ്കിലും [[സോഷ്യലിസം|സോഷ്യലിസ്റ്റുകളുടെ]] നേതൃത്വത്തിലുള്ള ദേശീയ സോവിയറ്റ് ശൃംഖലയ്ക്ക് സമൂഹത്തിലെ താഴെക്കിടയിലുള്ള സമൂഹവുമായും ഇടതു ചേരിയോട് ചേർന്ന് നിൽക്കുന്ന മധ്യവർഗ സമൂഹത്തോടും രഹസ്യ ധാരണയുണ്ടായിരുന്നു. ഈ കുഴപ്പകരമായ കാലഘട്ടത്തിൽ പതിവായി കലാപങ്ങളും പ്രതിഷേധങ്ങളും പണിമുടക്കുകളും ഉണ്ടായിരുന്നു. പല സോഷ്യലിസ്റ്റ് രാഷ്ട്രീയ സംഘടനകളും ദൈനംദിന പോരാട്ടത്തിൽ ഏർപ്പെടുകയും ഡുമയ്ക്കും സോവിയറ്റുകൾക്കും ഉള്ളിൽ സ്വാധീനം ചെലുത്തുകയും ചെയ്തുപോന്നു.[[വ്ലാഡിമിർ ലെനിൻ|വ്ലാഡിമിർ ലെനിന്റെ]] നേതൃത്വത്തിലുള്ള [[ബോൾഷെവിക് പാർട്ടി|ബോൾഷെവിക്കുകൾ]] ("ഭൂരിപക്ഷത്തിന്റെ വൺസ്") ആയിരുന്നു ഈ പ്രവർത്തനത്തിന് ചുക്കാൻപിടിച്ചത്. യുദ്ധം ഉടൻ അവസാനിപ്പിക്കുക, ഭൂമി കർഷകർക്ക് നൽകുക,തൊഴിലാളികൾക്ക് ഭക്ഷണം എന്നിങ്ങനെയായിരുന്നു ബോൾഷെവിക്കുകളുടെ മുദ്രാവാക്യം.
== പശ്ചാത്തലം==
 
[[പ്രമാണം:U_Narvskikh_vorot.jpg|കണ്ണി=https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:U_Narvskikh_vorot.jpg|ലഘുചിത്രം|[[രക്തപങ്കിലമായ ഞായറാഴ്ച (1905)|ബ്ലഡി ഞായറാഴ്ച]] [[ നർവ ട്രയംഫൽ ആർച്ച്|നർവ ഗേറ്റ്]] തടഞ്ഞ സൈനികർ ]]
 
[[ 1905 ലെ വിപ്ലവം|1905]] ലെ [[ 1905 ലെ വിപ്ലവം ഷ്യൻ വിപ്ലവം]] 1917 റഷ്യൻ വിപ്ലവിത്തിന് കാരണമായ ഒരു പ്രധാന ഘടകമാണെന്ന് പറയപ്പെടുന്നു.
== ഫെബ്രുവരി വിപ്ലവം ==
റഷ്യയിൽ അന്ന് നിലവിലിരുന്ന{{സൂചിക|൧}} [[ജൂലിയൻ കലണ്ടർ]] അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള [[ജോർജ്ജിയൻ കലണ്ടർ]] പ്രകാരം മാർച്ച് 2-ന്‌) [[സാർ നിക്കോളാസ് രണ്ടാമൻ]] അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും തുടർന്ന് [[ജോർജി ലവേവ്|ജോർജി ലവേവിന്റെ]] നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ [[അലക്സാണ്ടർ കെറൻസ്കി]] താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ '''ഫെബ്രുവരി വിപ്ലവം''' എന്നറിയപ്പെടുന്ന ഈ വിപ്ലവം [[വ്ലാഡിമർ ലെനിൻ|വ്ലാഡിമർ ലെനിന്റെ]] നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
"https://ml.wikipedia.org/wiki/റഷ്യൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്