"സെർബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

733 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ഉള്ളടക്കം ചേർത്തു.
(ചെ.) (Template error ozhivakki)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ഉള്ളടക്കം ചേർത്തു.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
}}
'''സെർബിയ''' ({{lang-sr|Србија, Srbija}}) ഔദ്യോഗികമായി '''റിപ്പബ്ലിക്ക് ഓഫ് സെർബിയ''' ({{lang-sr|Република Србија, Republika Srbija}}, {{Audio|Sr-Republika Srbija.oga|listen}})
തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു സ്വതന്ത്രരാജ്യമാണ്‌. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് [[ഹംഗറി|ഹംഗറിയും]] കിഴക്ക് വശത്ത് [[റൊമാനിയ|റൊമാനിയായും]],[[ബൾഗേറിയ|ബൾഗേറിയയും]], [[റിപ്പബ്ലിക്ക് ഓഫ് മാസിഡോനിയ]],[[അൽബേനിയ]] എന്നീ രാജ്യങ്ങൾ തെക്ക് വശത്തും<ref>http://www.unmikonline.org/press/reports/N9917289.pdf</ref>, [[ക്രൊയേഷ്യ]],[[ബോസ്‌നിയ ആന്റ് ഹെർസേഗോവിന]], [[മൊണ്ടെനാഗ്രോ]] എന്നീ രാജ്യങ്ങൾ പടിഞ്ഞാറ് വശത്തുമായി അതിർത്തി പങ്കിടുന്നു. [[ബെൽഗ്രേഡ്]] ആണ്‌ ഈ രാജ്യത്തിന്റെ തലസ്ഥാനം. ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമാണ് സെർബിയ. ഹോട്ടൽ ബുക്കിംഗും ട്രാവൽ ഇൻഷുറൻസിൻറെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രം മതി അങ്ങോട്ടുള്ള യാത്രയ്ക്ക്. ചെറിയ നിരക്കുകളിൽ അങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3171669" എന്ന താളിൽനിന്ന് ശേഖരിച്ചത്