"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
== പൂർവ്വജന്മം ==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ [[വിഷ്ണു|ഭഗവാൻ മഹാവിഷ്ണുവിന്റെ]] ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. [[വരാഹം]], [[നരസിംഹം]] എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. [[രാമൻ|രാമാവതാരത്തിൽ]] ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം കുംഭനും നികുംഭനും ആയിട്ടായിരുന്നു. [[ശ്രീകൃഷ്ണൻ|കൃഷ്ണാവതാരത്തിൽ]] ഇവരും നിഗ്രഹിക്കപ്പെട്ടു. വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാൻ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്ന് കരുതപ്പെടുന്നു. പിന്നീട് ജൈന രാമായണവും, ബൗദ്ധരുടെ ദശരഥ ജാതകവും ഉണ്ടാകുന്നുണ്ട്. ഇതിനും ശേഷമാണ് വാല്മീകി രാമായണം രൂപപ്പെടുന്നത്. രാവണനെ വിശേഷപ്പെട്ട സന്യാസി യുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥ ജാതകത്തിൽ രാവണനെയില്ല. ഇതിൽ നിന്നും അറിയാവുന്നത് ദേവപക്ഷത്തിനു വേണ്ടി വാദിച്ചവർ രാവണനെ കുറ്റവാളിയുടെയും തിന്മയുടെയും പക്ഷത്തു നിർത്തി എന്നാണ്. ശൂർപ്പണഖയുടെ ചെവിയും മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്.രാമനിൽ നിന്ന് ഒരു ക്ഷമാപണം കൂടിയും ഉണ്ടായില്ല. വീഭീഷണൻ എന്ന സഹോദരനെ രാവണനിൽ നിന്നും അകറ്റിക്കൊണ്ടാണ് യുദ്ധത്തിൽ അദ്ദേഹത്തെ തോല്പിച്ചതും. പിതാവ് ബ്രാഹ്മണനായിട്ടും മാതാവ് കാട്ടാള സ്ത്രീയായതിനാൽ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. ഇന്ന് തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ഏകപക്ഷീയത കൊണ്ടു മാത്രമാണ് എന്ന് വ്യക്തമാണ്.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്