"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Asura}}
[[പ്രമാണം:Mahishaasura.jpg|thumb|200px|right| മൈസൂരിലെ ചാമുണ്ഡി കുന്നിലുള്ള മഹിഷാസുര പ്രതിമ]]
[[പുരാണം|ഹിന്ദുപുരാണപ്രകാരം]] അധികാരമോഹികളായ ഒരു വിഭാഗമാണ് '''അസുരന്മാർ'''. നന്മയുടെ മൂർത്തികളായ [[ദേവൻ|ദേവന്മാരുമായി]] മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും [[കശ്യപൻ|കശ്യപന്റെ]] മക്കളാണ്.<ref name="emk">{{cite web|publisher = Encyclopedia Mythica|title =Kasyapa|url = http://www.pantheon.org/articles/k/kasyapa.html|accessdate = നവംബർ 13, 2008}}</ref> കശ്യപന്റെ മക്കളാകുമ്പോൾ ദേവർ, അസുരർ എന്ന വ്യത്യസ്ത മക്കൾ ഉണ്ടാകുമൊ? ദേവ പക്ഷത്തിന്റെ വ്യാഖ്യാനമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ.അസുരന്മാർ നിർമ്മിച്ചതിന്റെ പുതിപകുതി സംഭാവന നൽകാൻ പോലും ദേവന്മാർക്കു കഴിഞ്ഞിട്ടില്ല എന്നതാണ് പരമമായ സത്യം.
 
ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ [[ദിതി]]യിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ.
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്