"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
== സംഭാവനകൾ ==
[[ജ്യാമിതി|ക്ഷേത്രഗണിതവും]] [[സംഖ്യാശാസ്ത്രം|സംഖ്യാശാസ്ത്രവും]] ആയിരുന്നു പ്രധാനഗവേഷണമേഖലകൾ.[[മട്ടത്രികോണം|മട്ടത്രികോണത്തിലെ]] വശങ്ങളെ സംബന്ധിക്കുന്ന [[പൈതഗോറസ് സിദ്ധാന്തം|സിദ്ധാന്തം]] ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകൾ,ചതുരസംഖ്യകൾ,പഞ്ചകോണസംഖ്യകൾ എന്നിങ്ങനെ തിരിച്ചു.ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളാഅയുംചതുരസംഖ്യകളായും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു.നിഗമനസമ്പ്രദായം ,ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി.അപരിമേയസംഖ്യകൾ കണ്ടെത്തി.
 
പൈത്തഗോറസും അദ്ദേഹത്തിന്റെ അനുയായികളും [[ഇരട്ടസംഖ്യ|ഇരട്ടസംഖ്യകളെ]] സ്ത്രീകളായും [[ഒറ്റസംഖ്യ|ഒറ്റസംഖ്യകളെ]] പുരുഷന്മാരായും വിശ്വസിച്ചു.സംഖ്യകൾക്കെല്ലാം ചിലരൂപഭാവങ്ങളും നൽകി.ഉദാഹരണത്തിനു 1 എന്ന സംഖ്യയെ യുക്തിബോധത്തിന്റെ ദൈവമായും സ്രഷ്ടാവായും ,2 എന്ന സംഖ്യയെ അഭിപ്രായങ്ങളുടെ ദൈവമായും ഇവർ കരുതി.
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3171559" എന്ന താളിൽനിന്ന് ശേഖരിച്ചത്